Ennakaruppi
മാണിക്ക്യത്തെ ഒരു മാണിക്യത്തെവെറും കല്ലെന്നു നിനച്ചു നീ കളയല്ലേഅത് മാണിക്ക്യം തന്നെയെന്ന് അറിയുമ്പോമനസിന്റെ ആഴത്തിലോ അന്ന് മുറിയില്ലേ
താരകത്തെ ഒരു താരകത്തെഇന്ന് കണ്ടില്ല എന്ന് നീ നടിക്കല്ലേആ താരകം മാനത്ത് മറയുമ്പോൾഇരുട്ടില് വഴിയറിയാതെ നീ തുടിക്കില്ലേ
മാണിക്ക്യത്തെ ഒരു മാണിക്യത്തെതാരകത്തെ ഒരു താരകത്തേതനിച്ചായ മനുഷ്യനും മനുഷ്യനല്ലതനിമയിലാരും മണ്ണിൽ ജനിച്ചിട്ടില്ലകരുവറയില്ലാതെ പിറവിയില്ലകണ്ണീരില്ലാ കാവ്യമില്ല
തനിച്ചായ മനുഷ്യനും മനുഷ്യനല്ലതനിമയിലാരും മണ്ണിൽ ജനിച്ചിട്ടില്ലകരുവറയില്ലാതെ പിറവിയില്ലകണ്ണീരില്ലാ കാവ്യമില്ല
ഇത് കാതലെവാളും പൂവും തമ്മിൽ മോതലെആരും വീഴാ പോരല്ലേവീണാൽ താങ്ങാൻ നീയില്ലേ
പൂമ്പാറ്റ പരുന്തിനെ വേട്ടയാടുംപുള്ളിമാനൊരു പുലിയെ തീറ്റയാക്കുന്നതുംകാതലിലല്ലേ നടക്കൂഅത് ആര് വന്നു തടുപ്പു
പൂങ്കാറ്റ് കൊണ്ട് ഒരു തേക്ക് വീഴുന്നതുംവണ്ടിൽ നിന്നും പൂവ് തേന് മോന്തുന്നതുംകാതലില്ലല്ലേ നടക്കു അത് ആര് വന്ന് തടുപ്പു
എണ്ണക്കറുപ്പി നിന്റെ കണ്ണിൽ കുരുങ്ങിഞാൻ മയങ്ങീ മയങ്ങീതകരപാത്രം ഞാൻ തങ്കം പോലെയിന്നുതിളങ്ങി തിളങ്ങീ
എണ്ണക്കറുപ്പി നിന്റെ കണ്ണിൽ കുരുങ്ങിഞാൻ മയങ്ങീ മയങ്ങീതകരപാത്രം ഞാൻ തങ്കം പോലെയിന്നുതിളങ്ങി തിളങ്ങീ
എണ്ണക്കറുപ്പി ഓഹ്നിന്റെ കണ്ണിൽ കുരുങ്ങികുരുങ്ങിഎണ്ണക്കറുപ്പിനിന്റെ കണ്ണിൽ കുരുങ്ങി
Watch now
Ennakaruppi Music Video
Behind the song
Credits, facts & answers
A quick guide built from the verified credits attached to this song.
Performed by
Vedan
Words by
Vedan
Music by
gouthmmm
Music label
Mass Appeal India
Featuring
Vedan
Directed by
Hrithwik Sasikumar
FAQ
Good to know
Who sings Ennakaruppi?
Ennakaruppi is performed by Vedan.
Who wrote the lyrics for Ennakaruppi?
The lyrics for Ennakaruppi were written by Vedan.
Who composed the music for Ennakaruppi?
The music for Ennakaruppi was composed by gouthmmm.
Which music label released Ennakaruppi?
Ennakaruppi is associated with Mass Appeal India.
Who is featured in Ennakaruppi?
Vedan is featured in Ennakaruppi.
Who directed Ennakaruppi?
Ennakaruppi was directed by Hrithwik Sasikumar.
