Now readingAkhil Jifroom

Akale

Akale

Akale

അതിരില്ലാ ആകാശമേനക്ഷത്ര പൂമേ
നിലയില്ലാ നീലക്കടലിൽഒന്നികയാ കമല്ലാ
എരയില്ലാ മനസ്സിന്നുള്ളിൽമായ ചിരി മലരാ
മൗനത്തിന് മറ നീക്കി നീഎന്നിൽ മഴയല്ലേ
ഈ ഋതു മാറി വരാൻഉഷസ്സിൻ ലയിലായ്ഇതിൽ വന്നു നീ
എൻ നിഴലിൽ കലരാൻപ്രണയം പകരാൻഅരികെ നീ വരൂ
കാണാ കനവുകൾകണ്ടുണി പൂക്കുന്നിതാനീയില്ല നേരമെല്ലാംഞാൻ പൊഴിയുന്നിതാ
തൂവെണ്ണ തുള്ളിപോൽപാറുന്നു നീപടരുന്നു നീ
തീരാ മോഹങ്ങൾഎന്നിൽ പെയ്തിതാപുതുവർഷമായ്
ദൂരെ മാഞ്ഞാലുംനോരായ് നിന്നാലുംചേരും നേരത്തായ്നീയുമ് വന്നോമനേ
കാലം പോയാലുംകാതൽ നിന്നാലുംകാല കാലത്തുംകാതിൽ വന്നോമനേ
ഈ ഋതു മാറി വരാൻഉഷസ്സിൻ ലയിലായ്ഇതിൽ വന്നു നീ
എൻ നിഴലിൽ കലരാൻപ്രണയം പകരാൻഅരികെ നീ വരൂ
Found a mistake in these lyrics? Please send us the correct lyrics through the contact form.

Watch now

Akale Music Video

Behind the song

Credits, facts & answers

A quick guide built from the verified credits attached to this song.

FAQ

Good to know

Who sings Akale?

Akale is performed by Akhil Jifroom and Irin Ann.

Who wrote the lyrics for Akale?

The lyrics for Akale were written by Deepu Antony.

Who composed the music for Akale?

The music for Akale was composed by Akhil Jifroom and Nevin Thomas.

Which music label released Akale?

Akale is associated with Saregama Malayalam.

Who is featured in Akale?

Abishek Udayakumar and Sarangi Shyam is featured in Akale.

Who directed Akale?

Akale was directed by Afsal Ibrahim.