Lailak
കരൾ അല്ലേ കാമിനി അല്ലേകണ്ണിൽ മഴവില്ലേജ്വാലി അല്ലേ ജാലകം അല്ലേ മുന്നിൽ വിരിയില്ലേ
തേൻ അല്ലേ തേൻ കനി അല്ലേ പൂവിൽ നീ അല്ലേമഴ അല്ലേ മാനത്തിൽ അല്ലേ മന്ത്രികയായ് മെല്ലെ
ചെന്താമരപ്പൂ അമ്പിളിനീ കാണും നേരം സുന്ദരിലൈലാക് നീയോ പൈങ്കിളിഎൻ നോക്കിൽ പൂക്കും ഞാൻ നീ
രാജകീയമാം റാണി നീഈ കാട്ടിലും തീരണ്ടല്ലേകിതാബിലെ മലഖ നീചുമ്മാതെ നിന്ന അതാണ് നീ
കിളി കിളി കിളി ഈത ഇവളേത ഇജ്ജാതി നീ എടിയേപെട പെടക്കിന ജീന വേനീസ വനംമാല നീ മതിയേകെട്ടി കരക്കിന ലൂപ അത്ലോക്ക ചിങ്കാരി നീ ലതികേകത്തി കയറിന പൊക്ക എന്റെ മേലിങ്ങ് പോരെ നീ ചൊടിയേ
ഒരു കിണ്ടൽ മേല ഔറഇടി മിന്നൽ പോലെ രേഖവള കൊണ്ടൊരു നൂല മാലപൊടി പരത്തിനതോള നേരാ
തളങ്ങ ഒരു വെളങ്ങ ഓളെപറയാനത് കൗളര തോനെകിടുങ്ങതിരി മൊത്തല പോയിപളിങ്ങ ഒന്ന പഥിയെ തന്നേ
പെരുന്നാളിൻ എന്നും പൂത്തിരിതിരമാലകളാകും വന്നിരിഅരവാതിൽ മൂടും നിന്നിലെപൂവും കായും ചൂടും കാറ്റ് തീ
കടുമാങ്ങയിൽ ആണോ പുഞ്ചിരികാർകൂന്തൽ കണ്ണും പൂറ്റി നീഒരുമാതിരി നോക്കും മിന്നൽവേഗം മിന്നും നനക്കാരി നീ
കടല കടമിഴിയ ചുണ്ടിലെ തേൻ മുന്തിരി ചേൽമണമാ നിന്റെ തനിമ കഥകിൽ പൂറ്റി വെച്ചൊരു പൂവ്
കിളി കിളി കിളി
Karal alle kaamini alleKannil mazhavilleJweli alle jalakam alle munnil viriyille
Then alle then kani alle poovil ne alleMazha alle maanathilalle maandhrikaya melle
Chendhamara poo ambiliNe kanum neram sundhariLailac neeyo painkiliEn nokkil pookkum jaan ne
Rajaki yama rani neEe kaattilum thee randhaleKithaabile malakha neChummaathe ninna athaan ne
Kili kili kili eetha ivaletha ijjaathi ne ediyeePeda pedakkina jeena veneesa vanamala ne mathiyeKetti karakkina loopa ath locka chinkaari ne lathikeKathi kayarina pokka ente mela ing poree ni chodiye
Oru kintal mela auraIdi minnal pola rekhaVala kondoru noola malaPodi parathinathola neraa
Thalanga oru velanga ooleeParayaanath coulara thoneyKidungathiri mothala poneyPalinga onn pathiye thaanney
Perunnaalin ennum poothiriThiramalakalakum vanniriAravaathil moodum ninnilePoovum kaayum choodum kaattu thee
Kadumangayil aano punchiriKaarkoondhal kannum pootti neOrumathiri nokkum minnalVegam minnum nanakkaari ne
Kadala kadamizhiya chundile then munthiri chelManama ninte thanima kathakil pootti vechoru poov
Kili kili kili
Watch now
Lailak Music Video
Behind the song
Credits, facts & answers
A quick guide built from the verified credits attached to this song.
Performed by
Seakay
Words by
Seakay
Music by
Jeffin Jestin
Music label
Yuga Digital
Directed by
Shivada
FAQ
Good to know
Who sings Lailak?
Lailak is performed by Seakay.
Who wrote the lyrics for Lailak?
The lyrics for Lailak were written by Seakay.
Who composed the music for Lailak?
The music for Lailak was composed by Jeffin Jestin.
Which music label released Lailak?
Lailak is associated with Yuga Digital.
Who directed Lailak?
Lailak was directed by Shivada.
