Now readingThirumaLi

Nonsense

Nonsense

Nonsense

നല്ലത് ചെയ്‌താൽനല്ലത് കിട്ടുംമോനെ പഠിക്ക്നല്ല നാളെയില്ലഇന്ന് നിന്റെ ശവം അടക്ക്
കണ്ണിൽ കണ്ടതൊക്കെ വലിച്ചുകെട്ടിട്ട് രക്തം ചുമച്ചുശർദ്ദിച്ച നിന്നെ ആരുംനാളും മതിപ്പ്
രക്തം ശർദ്ദിച്ചാൽനി രക്തസാക്ഷിയാവില്ലമദ്യം വർദ്ധിച്ചാൽനി മദ്യപാനിയാകില്ലനി ഒന്ന് ശ്രദ്ധിച്ചാൽനി നിത്യരോഗിയാകില്ലനി വാർത്തിക്കെട്ട കാലംവെറും ആരും കൂടെ കാണില്ല
എന്തിനാവോ നീടെൻഷൻ അടിയുന്നഎന്തിനാവോ നീഹൈപ്പർ ആകുന്നഎന്തിനാവോ കൂടികുടികുടി കുടിക്കുന്നഎന്തിനാവോ വലിവലി വലി വലിക്കുന്ന
എന്തിനാവോ നീടെൻഷൻ അടിയുന്നഎന്തിനാവോ നീഹൈപ്പർ ആകുന്നഎന്തിനാവോ കൂടികുടികുടി കുടിക്കുന്നഎന്തിനാവോ വലിവലി വലി വലിക്കുന്ന
കിളിയേ കിളിയേമണി മണി മേഘത്തോപ്പിൽഒരു മലർ നുള്ളാൻപോകും അഴകിൻ അഴകേ
കിളിയേ കിളിയേമണി മണി മേഘത്തോപ്പിൽഒരു മലർ നുള്ളാൻപോകും അഴകിൻ അഴകേ
തണ്ടെ പോയ കിളിനാട് മൊത്തം വെഗിലിപിടിച്ചലഞ്ഞു കറങ്ങിനടക്കുന്നൊരു ഗുഡ്ഡിമൂക്കുപൊടി മതികാറ്റടിച്ചാൽ പറന്നുപോകും അവന്റെ തലതിരിഞ്ഞു താണു കളി
കള്ളടിച്ചു വള്ളംമൊത്തം കടിച്ചൊരു കിളിജന്മം തന്നവരെപോലും അറിയാത്ത സ്ഥിതികണ്ടമാനം കൂടി ചാണ്ടിപോലെയായി കണ്ണടച്ചുതുറക്കുമ്പോൾ കൊല്ലുംകൊലവള്ളി ഇവനെന്തു പറ്റി
ഇനി വേണം ഒരുസൂക്ഷ്മദർശിനിപ്രശ്നം പരിഹരിക്കാൻവേണ്ടത് ദീർഘദൃഷ്ടി
മാടിനെ ഇറക്കുന്ന ലക്ഷവത്തിൽകൊന്നുതള്ളിഅതിലൊരു രണ്ട്മൂന്ന് നാലുപേർസ്വന്തം ഫാമിലി
തന്ത തള്ളി തല്ലതള്ളി കൂടപ്പിറന്നെകൊന്നുതള്ളി എത്രകാലംഉന്തി തള്ളി നിൽക്കും നീമലമണ്ട മേലെകല്ലുവച്ച് ഉരുട്ടി വിട്ട്അട്ടഹസിക്കുന്നനാരാണത്തുപ്രാന്തൻ നീ
എന്തിനാവോ നീടെൻഷൻ അടിയുന്നഎന്തിനാവോ നീഹൈപ്പർ ആകുന്നഎന്തിനാവോ കൂടികുടികുടി കുടിക്കുന്നഎന്തിനാവോ വലിവലി വലി വലിക്കുന്ന
എന്തിനാവോ നീടെൻഷൻ അടിയുന്നഎന്തിനാവോ നീഹൈപ്പർ ആകുന്നഎന്തിനാവോ കൂടികുടികുടി കുടിക്കുന്നഎന്തിനാവോ valiവലി vali വലിക്കുന്ന
കിളിയേ കിളിയേമണി മണി മേഘത്തോപ്പിൽഒരു മലർ നുള്ളാൻപോകും അഴകിൻ അഴകേ
ഉയരങ്ങളിലൂടേപല നാടുകൾ തേടിഒരു കിന്നാരം മൂളുംകുളിരിൻ കുളിരേതിരുമാലി
ലലലല ലാലാലലലല ലാലാലലലല ലാലാലലലല ലാലാ
Found a mistake in these lyrics? Please send us the correct lyrics through the contact form.

Watch now

Nonsense Music Video

Behind the song

Credits, facts & answers

A quick guide built from the verified credits attached to this song.

FAQ

Good to know

Who sings Nonsense?

Nonsense is performed by ThirumaLi.

Who wrote the lyrics for Nonsense?

The lyrics for Nonsense were written by ThirumaLi.

Who composed the music for Nonsense?

The music for Nonsense was composed by Jay Stellar.

Who directed Nonsense?

Nonsense was directed by Suhail Backer.