Chillara Flex
എന്തു പറയാനാപണി അറിയാല്ലാപഠിച്ചെടുത്തത്പാട്ടിന്റെ കളരി
നിനക്കറിയല്ലാകളി പഠിച്ച കീശേലുമണക്കണ കാഷിന്റെലഹരി
അത് ശരിയടാമല മറിക്കാടാപടക്കളത്തിൽകണ്ണുള്ള കുറുടി
എന്തു പറയാനാനിനക്കറിയല്ലാചുവടുറപ്പിച്ചുകാട്ടിലെ കരടി
പത്താം ക്ലാസിലെന്നെപഠിപ്പിച്ച മാഷേകെണ്ട കിടക്കൺഎന്റെ വീട്ടിൽ പോർഷെ
വിറ്റോ ചെറുക്കന്റേത്മലയാളം ഭാഷേമുണ്ട മടക്കി കുത്തിപിരിക്കെടാ മീശേ
പത്താം ക്ലാസിലെന്നെപഠിപ്പിച്ച മാഷേകെണ്ട കിടക്കൺഎന്റെ വീട്ടിൽ പോർഷെ
വിറ്റോ ചെറുക്കന്റേത്മലയാള ഭാഷേമുണ്ട മടക്കി കുത്തിപിരിക്കെടാ മീശേ
ഒടുക്കത്തെ കളിക്കിറങ്ങിഞാൻ തിരിച്ച്മടക്കുത്തി നടന്നവർതിടുക്കത്തിൽ ഒളിച്ച്
ഹരിച്ചിട്ടും ഗുണിച്ചിട്ടുംപടവെട്ടി പിടിച്ച്പറക്കുന്ന പരുന്തിന്റെചിറക് പിടിച്ച്
മനസ്സിലെ മുറിമരിക്കില്ലെന്നറിഞ്ഞ്പുറംകാൽ മടക്കീട്ട്പുറത്തിക്കിട്ടടിച്ച്
തലയിലെ അറയിൽപെരുമ്പറ മുഴങ്ങുമ്പോശിരസ്സിലെ ഞരമ്പുകൾകവിതകൾ രാജിച്ച്
എന്തു പറയാനാപണി അറിയല്ലാപഠിച്ചെടുത്തത്പാട്ടിന്റെ കളരി
നിനക്കറിയല്ലാകളി പഠിച്ച കീശേലുമണക്കണ കാഷിന്റെലഹരി
അത് ശരിയടാമല മറിക്കാടാപടക്കളത്തിൽകണ്ണുള്ള കുറുടി
എന്തു പറയാനാനിനക്കറിയല്ലാചുവടുറപ്പിച്ചുകാട്ടിലെ കരടി
തുടക്കം പലവിധകവിതകൾ രചിക്കുംപടക്കും കഥകളിൽപേര് നുണ നിറക്കും
തിളങ്ങും തിടമ്പെടുക്കുമ്പോചുമ്മാ കുലുങ്ങുംകണ്ട വീട്ടിൽഎന്റെ കേറക്കണ്ണ പോർഷെ
പത്താം ക്ലാസിൽ എന്നെപഠിപ്പിച്ച മാഷേഎന്റെ കീശയിൽപെടക്കുന്ന കാഷേ
വെട്ടം കണ്ടിടുമ്പോൾഅടുക്കുന്ന പാട്ടേവിറ്റോ കണ്ടം വഴികോപ്സ് ഉണ്ട് പിച്ചേ
പെടാ പെടാ പെടാ..പെടക്കണ ബാഴ്സ് ഉണ്ട്കരങ്ങളിൽ
അടി മുടി വെറക്കണബീറ്റിന്റെ ലഹരിയിൽചുവടുകൾ പിഴക്കില്ലബാറ്റിന്റെ കളരിയിൽ
തല കുത്തി മറിഞ്ഞിട്ട്സൗത്തിന്റെ നെറുകയിയിൽ
ഇളക്കി മറിച്ച കഥപറഞ്ഞ് തുടങ്ങും ഇനിപടവ് കയറിയതിൽവിരിച്ച കൊടികളിലെ
എഴുത്ത് തിളങ്ങും ഇനിഎതിരെ തിരിഞ്ഞവനെകുഴച്ചു മറിച്ചകളി
എന്തു പറയാനാനിനക്കറിയാല്ലാപഠിച്ചെടുത്തത്പാട്ടിന്റെ കളരി
നിനക്കറിയാല്ലാകളി പഠിച്ച കീശേലുമണക്കണ കാഷിന്റെലഹരി
അത് ശരിയടാമല മറിക്കാടാപടക്കളത്തിൽകണ്ണുള്ള കുറുടി
എന്തു പറയാനാനിനക്കറിയല്ലാചുവടുറപ്പിച്ചുകാട്ടിലെ കരടി
Etho parayaanaaPani ariyaallaaPadiyeduthathuPaattinte kalariNinakkariyallaaKali padicha kischeluManakkana kaashinteLahari
Ath shariyadaaMala marikkaadaaPadakalathilKannulla kurudiEtho parayaanaaNinakkariyallaaChuvadurappichuKaattilae karadi
Pathaam classilennePadippicha masheKenda kidakkanEnte veettil porscheVitto cherukkanteMalayalam bhaasheMunda madakki kuthiPirikkaadaa mishe
Pathaam classilennePadippicha masheKenda kidakkanEnte veettil porscheVitto cherukkanteMalayalam bhaasheMunda madakki kuthiPirikkaadaa mishe
Odukkathe kalikkirangiNjaan thirichuMadakkuthi nadannavarThidukkathil olichuHarichittum gunichittumPadavetti pidichuParakkunna parunthinteChirak pidichu
Manassile muriMarikkillennarinjuPuramkaal madakkittuPurathikkittadichuThalayile araiyilPerumbara muzhangumpoShirassile njarambukalKavithakal raajichu
Etho parayaanaaPani ariyaallaaPadiyeduthathuPaattinte kalariNinakkariyallaaKali padicha kischeluManakkana kaashinteLahari
Ath shariyadaaMala marikkaadaaPadakalathilKannulla kurudiEtho parayaanaaNinakkariyallaaChuvadurappichuKaattilae karadi
Thudakkam palavidhKavithakal rachikkumPadakkum kathakalilPeru nuna nirakkumThilangum thidambedukkumboChumma kulungumKanda veettilEnte kerakkanno porsche
Pathaam classil ennePadippicha masheEnte keeshayilPedakkunna kaasheVettam kandidumboAdukkunna paatteVitto kandam vazhiCops undu pitche
Peda peda peda..Pedakkana bars unduKarangalilAdi modi verakkanaBeatinte lahariyilChuvadukal pizhakillaBatinte kalariyilThala kuthi marinjittuSauthinte nerukayil
Watch now
Chillara Flex Music Video
Behind the song
Credits, facts & answers
A quick guide built from the verified credits attached to this song.
FAQ
Good to know
Who sings Chillara Flex?
Chillara Flex is performed by ARJN, FIFTY4 and KDS.
Who wrote the lyrics for Chillara Flex?
The lyrics for Chillara Flex were written by Arjn.
Who composed the music for Chillara Flex?
The music for Chillara Flex was composed by FIFTY4.
Which music label released Chillara Flex?
Chillara Flex is associated with Arjn.