Enthanu Ninnodirakkendu Njan Lyrics In Malayalam – Krishnarppanam | Priya Venugopal
Enthanu Ninnodirakkendu Njan Lyrics In Malayalam - Krishnarppanam | Priya Venugopal
എന്താണു നിന്നോടിറക്കേണ്ടു ഞാൻ എനിക്കെന്താണ് വേണ്ടതെന്നറിയാത്തതോ ഭവാൻ? എന്താകിലും നിൻ ഹിതം പോലെയല്ലാതെ എന്താണ് സാധ്യമീ പാരിലഹോ!
മുപ്പാരിന്നുടയോനെ മുകിൽവർണ്ണനെ നിൻ തൃപ്പാദപങ്കജം കൈതൊഴുന്നേൻ തൃപ്പാദപങ്കജം കൈതൊഴുന്നേൻ
ഉടൽ തന്നതും അതിൽ ഉയിർ തന്നതും നീ ഉണ്ണാനുടുക്കുവാൻ ഏകുന്നതും നീ കരയിപ്പതും കണ്ണീരൊപ്പുന്നതും നീ ശിക്ഷിപ്പതും കാത്തുരക്ഷിപ്പതും നീ കരയിപ്പതും കണ്ണീരൊപ്പുന്നതും നീ ശിക്ഷിപ്പതും കാത്തുരക്ഷിപ്പതും നീ
ചിത്രം വിചിത്രം നിൻ ലീലകൾ കന്നാ എത്ര വിചിത്രം നിൻ കല്പിതങ്ങൾ!
മുപ്പാരിന്നുടയോനെ മുകിൽവർണ്ണനെ നിൻ തൃപ്പാദപങ്കജം കൈതൊഴുന്നേൻ തൃപ്പാദപങ്കജം കൈതൊഴുന്നേൻ
നരനായതും നാരായണനായതും നീ നാമജപങ്ങളിൽ പൊരുളായതും നീ
അളിവായതെന്നിലിന്നുറുവായതും നീ അറിവായതും ഇന്നും അറിയാത്തതും നീ
ചിത്രം വിചിത്രം നിൻ ലീലകൾ കന്നാ എത്ര വിചിത്രം നിൻ കല്പിതങ്ങൾ!
മുപ്പാരിന്നുടയോനെ മുകിൽവർണ്ണനെ നിൻ തൃപ്പാദപങ്കജം കൈതൊഴുന്നേൻ തൃപ്പാദപങ്കജം കൈതൊഴുന്നേൻ
ശ്രീധര മാധവ ഗോപികാവല്ലഭ ചാരുമൂർത്തേ ഹരേ പാലയമാം
ദേവകീനന്ദന രുക്മിണിനായക ഭൂമീപതേ സദാ പാലയമാം
Enthanu Ninnodirakkendu Njan Lyrics - Krishnarppanam | Priya Venugopal
entropy ninnodirakkendhu njanenthaanu ninnothirakkendhu njanenkku enthaanu vendhathennariyaathatho bhavaan?
enthakilum nin hitam pole alletheenthaaanu saadhya mee paarilaho!
muppaarinnudayone mukilvarnane ninthrippaadapankajam kai thozhunnenthrippaadapankajam kai thozhunnen
udal thannathum athil uyir thannathum neeunnaanudukkuvan eekunathum neekarayippathum kanniroppunathum neeshikshippathum kaathurakshippathum nee
karayippathum kanniroppunathum neeshikshippathum kaathurakshippathum nee
chithram vichithram nin leelakal kannaethra vichithram nin kalpithangal!
muppaarinnudayone mukilvarnane ninthrippaadapankajam kai thozhunnenthrippaadapankajam kai thozhunnen
naranaayathum naaraayananaayathum neenaamajapangalin porulayaathum neealivaayaathennilinnuruvayaathum neearivaayaathum innum ariyaathathum nee
chithram vichithram nin leelakal kannaethra vichithram nin kalpithangal!
muppaarinnudayone mukilvarnane ninthrippaadapankajam kai thozhunnenthrippaadapankajam kai thozhunnen
shridhara maadhava gopikaavallabhachaarumoorthe hare paalayamaamdevakeenandana rukmininaayakabhoomeepathe sadaa paalayamaam
Song Credits
Song: Enthanu Ninnodirakkendu Njan
Album: Krishnarppanam
Artist: Priya Venugopal
Actor: Dakshaa Nandini
Lyricist: Guru B. Sasikumar
Musician: Guru B. Sasikumar