Now readingJithin Raj

Periyone

Periyone

Periyone

പെരിയോനേ എൻ റഹ്മാനേപെരിയോനേ റഹീംപെരിയോനേ എൻ റഹ്മാനേപെരിയോനേ റഹീം
അങ്ങകലെ അങ്ങകലെമണ്ണിൽ പുതുമഴ വീഴണുണ്ടേമണ്ണിൽ പുതുമഴ വീഴണുണ്ടേഅങ്ങകലെ അങ്ങകലെമണ്ണിൽ പുതുമഴ വീഴണുണ്ടേമണ്ണിൽ പുതുമഴ വീഴണുണ്ടേ
നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണപോൽനെഞ്ചിൽ ഒരാളുടെ കണ്ണീർ വീണപോൽഇങ്ങിരുന്നാലും അറിയണൊണ്ടേനെഞ്ചിൽ ഒരാളുടെ കണ്ണീർ വീണപോൽഇങ്ങിരുന്നാലും അറിയണൊണ്ടേമിണ്ടാ മൺതരി വാരിയെടുത്തതിൽ
കണ്ടില്ല കണ്ടില്ല നിൻ നനവ്കണ്ടില്ല കണ്ടില്ല നിൻ നനവ്കണ്ടില്ല കണ്ടില്ല നിൻ നനവ്
കൊച്ചോളങ്ങളിൽ നീന്തി തുടിച്ചെന്നെതൊട്ടില്ല തൊട്ടില്ല നിൻ നനവ്തൊട്ടില്ല തൊട്ടില്ല നിൻ നനവ്
പെരിയോനേ റഹ്മാനേപെരിയോനേ റഹീംപെരിയോനേ റഹ്മാനേപെരിയോനേ റഹീം
പെരിയോനേ റഹ്മാനേപെരിയോനേ റഹീംപെരിയോനേ റഹ്മാനേപെരിയോനേ റഹീം
എത്തറ ദൂരത്തിലാണോഎത്തറ ദൂരത്തിലാണോഎത്തറ ദൂരത്തിലാണോഎത്തറ ദൂരത്തിലാണോ
ആറ്റക്കിളിയുടെ നോക്കുംപറച്ചിലും പുഞ്ചിരിയുംകൊച്ചു നുണക്കുഴിയുംആ ഇഷ്കിന്റെ ഞെക്കുവിളക്കിൻവെളിച്ചമാണുള്ളിൻ ഇരുട്ടറയിൽആ കണ്ണിന്റെ തുമ്പത്തെതുള്ളിയാണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ (ഓ)
പെരിയോനേ റഹ്മാനേപെരിയോനേ റഹീംപെരിയോനേ റഹ്മാനേപെരിയോനേ റഹീം
അങ്ങകലെ അങ്ങകലെമണ്ണിൽ പുതുമഴ വീഴണുണ്ടെമണ്ണിൽ പുതുമഴ വീഴണുണ്ടെഅങ്ങകലെ അങ്ങകലെമണ്ണിൽ പുതുമഴ വീഴണുണ്ടെമണ്ണിൽ പുതുമഴ വീഴണുണ്ടെ
പെരിയോനേ എൻ റഹ്മാനേപെരിയോനേ റഹീംപെരിയോനേ എൻ റഹ്മാനേപെരിയോനേ റഹീം
Found a mistake in these lyrics? Please send us the correct lyrics through the contact form.

Watch now

Periyone Music Video

Behind the song

Credits, facts & answers

A quick guide built from the verified credits attached to this song.

FAQ

Good to know

Who sings Periyone?

Periyone is performed by Jithin Raj.

Which album is Periyone from?

Periyone appears on the album The Goat Life (Film).

Who wrote the lyrics for Periyone?

The lyrics for Periyone were written by Rafiq Ahamed.

Who composed the music for Periyone?

The music for Periyone was composed by A R Rahman.

Which music label released Periyone?

Periyone is associated with Visual Romance.

Who is featured in Periyone?

Prithviraj Sukumaran is featured in Periyone.