Now readingDabzee

Acharrr

Acharrr

Acharrr

(ഹി ഹി ഹി ഹി ഹി)(എന്താ മക്കളേ വർത്താനം സുഖല്ലേ)(മലബാർ)
ഹലാക്കു വന്നു ചൊല്ല് ചെക്കാ ജ്ജ്-എന്താ ചെക്കാ ഇജ്മുതലേനെ താത്തിന – ഇജ് ബീഡിക്കുട്ടിയാകിനാഅല്ലാണ്ട് പിന്നെ തോലിക്കെട്ടി നടന്നോനെതീട്ടം ബാരിയറിഞ്ഞിട്ട് കണക്കൊനായക്കിനാ
ചെറുപ്പടക്കണ കഥയിൽ കിടന്നോനെവന്ന വഴി മറന്നിട്ട് ജി-ജി-ജി-ജായിനാചെല്ല് ചെല്ല് ചല്ലു തൊല്ല മേളെ മേളെ ചെന്നുമങ്കേലിട്ടോം വാരി പൊത്തി ചെല്ല ചെല്ല ചെല്ല
മംഗയാലും ജെല്ല ചെല്ലോ മംഗച്ചാറും ചെല്ല ചെല്ലകട്കിൻടാശനം കണ്ടിം കൂട്ടി എല്ലാചാറും ചെല്ല ചെല്ലമംഗയാലും ജെല്ല ചെല്ലോ മംഗച്ചാറും ചെല്ല ചെല്ലകട്കിൻടാശനം കണ്ടിം കൂട്ടി എല്ലാചാറും ചെല്ല ചെല്ല
അവിടെ മംഗ നാരങ്ങ നെല്ലിക്ക വെളളുള്ളി അച്ചാർനല്ല മങ്കേലിട്ട് വറ്റിയ അച്ചാറാട്ട മക്കളേ
ഹലാക്കു വന്നു ചൊല്ല് ചെക്കാ ജ്ജ്-എന്താ ചെക്കാ ഇജ്മുതലേനെ താത്തിന – ഇജ് ബീഡിക്കുട്ടിയാകിനാഅല്ലാണ്ട് പിന്നെ തോലിക്കെട്ടി നടന്നോനെതീട്ടം ബാരിയറിഞ്ഞിട്ട് കണക്കൊനായക്കിനാ
ഇജ്ജിജ്ജിജ്ജിജ്ജിജ്ജ് ഇജ്ജിജ്ജിജ്ജിജ്ജിജ്ജ്ഇജ്ജിജ്ജിജ്ജിജ്ജിജ്ജ് ഇജ്ജിജ്ജിജ്ജിജ്ജിജ്ജ് ആയിനാഇജ്ജിജ്ജിജ്ജിജ്ജിജ്ജ് ഇജ്ജിജ്ജിജ്ജിജ്ജിജ്ജ്ഇജ്ജിജ്ജിജ്ജിജ്ജിജ്ജ് ഇജ്ജിജ്ജിജ്ജിജ്ജിജ്ജ്
അഞ്ഞാറു കഥ ചാരായ പോയ്കഥഊത്തിയക്ക്യാ ബൂം കഥ എന്തല്ലേ നോക്കേടാപഞ്ചാര കുഞ്ഞു മഞ്ഞായി നിൽക്കണത്അഞ്ഞായി നിൽക്കണ പൊന്നായി നിൽക്കണേ
മണു ആയ കഥ പൂറ്റിയാണ്ട് നടക്കടാപൂട്ടിയാണ്ട് പോയേണ്ട പണിയുണ്ട് പോയ്കടാസാരായ് പിന്നെ ജാരായ് സോറായ്നീരായ് പീരായ് ജാരായ് ചാരായ്
ഡപ്പറാലും ചെല്ല ചെല്ല (ബേം ബേം ബേം)കട്കിൻടാശനം ഡ്രിപ്പും കുട്ടി (ബേം ബേം ബേം)ഡപ്പറാലും ചെല്ല ചെല്ല (ബേം ബേം ബേം)കട്കിൻടാശനം ഡ്രിപ്പും കുട്ടി (ബേം ബേം ബേം)
ചെല്ല ചെല്ല ചെല്ല ചെല്ലഅയിനു ജായിട്ടില്ല ജില്ല ജില്ലാചെല്ല ചെല്ല ചെല്ല ചെല്ലഅയിനു ജായിട്ടില്ല ജില്ല ജില്ലാ
ഹലാക്കു വന്നു ചൊല്ല് ചെക്കാ ജ്ജ്-എന്താ ചെക്കാ ഇജ്മുതലേനെ താത്തിന – ഇജ് ബീഡിക്കുട്ടിയാകിനാഅല്ലാണ്ട് പിന്നെ തോലിക്കെട്ടി നടന്നോനെതീട്ടം ബാരിയറിഞ്ഞിട്ട് കണക്കൊനായക്കിനാ
ഇജ്ജിജ്ജിജ്ജിജ്ജിജ്ജ് ഇജ്ജിജ്ജിജ്ജിജ്ജിജ്ജ്ഇജ്ജിജ്ജിജ്ജിജ്ജിജ്ജ് ഇജ്ജിജ്ജിജ്ജിജ്ജിജ്ജ് ആയിനാഇജ്ജിജ്ജിജ്ജിജ്ജിജ്ജ് ഇജ്ജിജ്ജിജ്ജിജ്ജിജ്ജ്ഇജ്ജിജ്ജിജ്ജിജ്ജിജ്ജ് ഇജ്ജിജ്ജിജ്ജിജ്ജിജ്ജ്
Found a mistake in these lyrics? Please send us the correct lyrics through the contact form.

Watch now

Acharrr Music Video

Behind the song

Credits, facts & answers

A quick guide built from the verified credits attached to this song.

FAQ

Good to know

Who sings Acharrr?

Acharrr is performed by Dabzee, Rxzor and Y Thantha.

Who wrote the lyrics for Acharrr?

The lyrics for Acharrr were written by Y Thantha.

Who composed the music for Acharrr?

The music for Acharrr was composed by Dabzee.

Which music label released Acharrr?

Acharrr is associated with Poyoka Records.

Who is featured in Acharrr?

Dabzee, RXZOR and Y Thantha is featured in Acharrr.

Who directed Acharrr?

Acharrr was directed by Nizam Kadiry.