Alif Lyrics – Dabzee | Sa

Alif Lyrics - Dabzee

Alifinte kanam kondu madrasa niranjennu Laaminteyum meeminteyum koottannu koodyannu Harkkathil alinjittu manassakam chirichennu Arivinte lokam puthachenney moodyennu
Moochikku kalloond naalennu veekyennu Chorinte paatrathil mungyennu pongyennu Kajakkum rojakum fanaayi theerennennu Joyothinte achaar koottannu tinnennu
Kurkaninte kanakkaale barkkathil kirkethi Orkathil koorkkathil kirkethi karanjethi Thottinte attathu kattatt ketteet Paadathum parabbathum parannennu nadannennu
Ppalathinteyum mandakku thunijnennu keeryennu Kunungyennu kirinjennu kulungyennu kilungyennu Chanteente tholinte kattyennu koranjennu Polichennu porichennu polinjennu thirinjennu
Thirinjennu thirinjennu thirinjennu thirinjennu Thirinjennu thirinjennu thirinjennu thirinjennu Thirinjennu thirinjennu thirinjennu thirinjennu Thirinjennu thirinjennu thirinjennu thirinjennu
Thirinjennu thirinjennu thirinjennu thirinjennu Thirinjennu thirinjennu thirinjennu thirinjennu Thirinjennu thirinjennu thirinjennu thirinjennu Thirinjennu thirinjennu thirinjennu thirinjennu
Mannkknnenne pokk pallikknnenne pokk marichittannennollu Munne kaaluthaan thonnaathathenthe ppo pallinte chorkku kaanunnundu Kannodichappo kandu madrasa Kann neer aayi chaadunnundu Marichittilla kaanunnundu nalla vedanayavunnundu
We started from the alif (ا) Now we beyond alf (ألف) The first chapter i studied Everything we do will be on us If it wasn’t for the scenes we lived If it wasn’t for the team we built to protect our own Our home our home
Alifnne parayalle aayiram ormarum Alfinte polivnt ennaayalum poy varum Marichellumbo kaanande? Kujjuthi moodande pettilettadakkande? Kathichu vaarande vellathiloychande? Pallakk paychappo chempadach poyonte kann adich polichande? Kammattam minni kannonnd chimmi Pandummachi paranjannathellam kettuppo
Thirinjennu thirinjennu paranjath thirinjennu Maari poyi theranj theranj maduthu Inji poyi cherinjirinnorangi nerangi kedannothungi Chedi maramonangi keni palathathorungi
Thirinjennu thirinjennu thirinjennu thirinjennu Thirinjennu thirinjennu thirinjennu thirinjennu Thirinjennu thirinjennu thirinjennu thirinjennu Thirinjennu thirinjennu thirinjennu thirinjennu
Mannkknenne pokk pallikknnenne pokk marichittannennollu Munne kaaluthaan thonnaathathenthe ppo pallinte chorkku kaanunnundu Kannodichappo kandu madrasa kann neer aayi chaadunnundu Marichittilla kaanunnundu nalla vedanayavunnundu

Alif Lyrics In Malayalam - Dabzee

അലിഫിന്റെ കനം കൊണ്ട് മദ്രസ നിറഞ്ഞന്ന്ലാമിന്റേം മീമിന്റെം കൂട്ടന്ന് കൂട്യന്ന്ഹർക്കത്തിൽ അലിഞ്ഞിട്ട്‌ മനസ്സകം ചിരിച്ചന്ന്അറിവിന്റെ ലോകം പുതെചെന്നെ മൂട്യന്ന്
മൂച്ചിക്ക് കല്ലോണ്ട് നാലെണ്ണം വീക്യന്ന്ചോറിന്റെ പാത്രത്തിൽ മുങ്ങ്യന്ന് പൊങ്ങ്യന്ന്കാജക്കും റോജക്കും ഫാനായി തീർന്നന്ന്ജ്യോയോതിന്റെ അച്ചാർ കൂട്ട്യന്ന് തിന്നന്ന്
കുർക്കന്റെ കണക്കാലെ ബർക്കത്തിൽ കിർക്കെത്തിഒർകത്തിൽ കൂർക്കത്തിൽ കിർക്കെത്തി കറങ്യെത്തിതോട്ടിന്റെ അറ്റത്ത് കറ്റട്ട് കെട്ടീട്ട്പാടത്തും പറബ്ബത്തും പറന്നന്ന് നടന്നന്ന്
പ്പലതിന്റെം മണ്ടക്ക് തുനിഞ്ഞന്ന് കേറ്യന്ന്കുണുങ്ങ്യന്ന് കിർങ്ങ്യന്ന് കുൽങ്ങ്യന്ന് കിൽങ്ങ്യന്ന്ചന്തീന്റെ തോലിന്റെ കട്ട്യന്ന് കൊറഞ്ഞന്ന്പൊളിച്ചന്ന് പൊരിച്ചെന്ന് പൊളിഞ്ഞന്ന്തിരിഞ്ഞിന്ന്
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്
മണ്ണ്ക്കെന്നെ പോക്ക് പള്ളിക്കെന്നെ പോക്ക് മരിച്ചിട്ടാണെന്നൊള്ള്മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്കണ്ണോടിച്ചപ്പൊ കണ്ടു മദ്രസകണ്ണ് നീര് ആയി ചാടുന്നുണ്ട്മരിച്ചിട്ടില്ല കാണുന്നുണ്ട് നല്ല വേദനയാവുന്നുണ്ട്
We started from the alif (ا)Now we beyond alf (ألف)The first chapter I studiedEverything we do will be on usIf it wasn’t for the scenes we livedIf it wasn’t for the team we built to protect our ownOur home our home
അലിഫ്‌ന്ന് പറയല്ലേ ആയിരം ഓർമരുംഅൽഫിൻ്റെ പൊലിവ്ണ്ട് എന്നായാലും പോയ് വരുംമരിച്ചെല്ലുമ്പോ കാണണ്ടെ?കുജ്ജുത്തി മൂടണ്ടെ പെട്ടീലിട്ടടക്കണ്ടേ?കത്തിച്ച് വാരണ്ടെ വെള്ളത്തിലൊയ്ച്ചണ്ടെ?പള്ളക്ക് പയ്ച്ചപ്പോ ചെമ്പടച്ച് പോയോൻ്റെ കണ്ണ അടിച്ച് പൊളിച്ചണ്ടെ?കമ്മട്ടം മിന്നി കണ്ണൊന്നണ്ട് ചിമ്മിപണ്ടുമ്മച്ചി പറഞ്ഞന്നതെല്ലണ്ട് കേട്ടപ്പൊ
തിരിഞ്ഞിന് തിരിഞ്ഞിന് പറഞ്ഞത് തിരിഞ്ഞിന്മാറി പോയി തെരഞ്ഞ് തെരഞ്ഞ് മടുത്ത്ഇഞ്ഞി പോയി ചെരിഞ്ഞിരിന്നൊറങ്ങി നെരങ്ങി കെടന്നൊതുങ്ങിചെടി മരമൊണങ്ങി കെണി പലതതൊരുങ്ങി
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്
മണ്ണ്ക്കെന്നെ പോക്ക് പള്ളിക്കെന്നെ പോക്ക് മരിച്ചിട്ടാണെന്നൊള്ള്മുന്നെ കാലുത്താൻ തോന്നാത്തതെന്തെ പ്പൊ പളളിൻ്റെ ചൊറ്ക്ക് കാണുന്നുണ്ട്കണ്ണോടിച്ചപ്പൊ കണ്ടു മദ്രസ കണ്ണ് നീര് ആയി ചാടുന്നുണ്ട്മരിച്ചിട്ടില്ല കാണുന്നുണ്ട് നല്ല വേദനയാവുന്നുണ്ട്
If Found Any Mistake in above lyrics?, Report using contact form with correct lyrics!

Song Credits

Song: Alif

Artist: Dabzee, SA (Malayalam)

Actor: Dabzee

Lyricist: Dabzee, SA (Malayalam)

Musician: Abraw

Label: Dabzee