Apna Friday Aayega Lyrics In Malayalam – Mollywood Times | Sanjith Hegde
Apna Friday Aayega Lyrics In Malayalam - Sanjith Hegde
ഒരു നാള്‍ വരും ഭൂലോകമേ അന്നെന്റെ പിന്നാലെ ലോകം പാഞ്ഞിടും
നിറവാണിലെ താരങ്ങളേ എന്നും ഞാന്‍ ഉള്ളം കൈമേലെ ചുറ്റിക്കും
മേലത്തെ സ്വപ്നത്തെത്തും ശോകത്തെ പാടെ കത്തിക്കും കാലത്തെ മെതിക്കും കണ്ണെല്ലാം ശബ്ദിക്കും
എന്‍ രാജ്യം സൃഷ്ടിക്കും ചിത്രങ്ങള്‍ ശബ്ദിക്കും
അപ്നാ ഫ്രൈഡേ ആയേഗാ ആയേഗാ ആയേഗാ അപ്നാ ഫ്രൈഡേ ആയേഗാ സപ്നേ തോ ബന്‍ ജയേഗാ
അപ്നാ ഫ്രൈഡേ ആയേഗാ ഓ ഓ ഓ ആയേഗാ അപ്നാ ഫ്യൂച്ചര്‍ ആയേഗാ സപ്നേ സാരേ ബന്‍ ജയേഗാ
ഗ്രാമത്തിന്റെ ബാല്യം പല നഗരങ്ങള്‍ തേടി ദൂരങ്ങള്‍ താണ്ടാന്‍ ഒരു ചിറകും തുന്നി
ദൈവത്തിന്റെ കാതില്‍ ഒരു വരദാനം മൂളി ഇതിനായി മാത്രം പോരുതി
കൂരിരുട്ട് കൂടെ പോരാന്‍ ഞാന്‍ പകരും കാഴ്ചകള്‍ കാണാം ഭയമാണ് നാം ഞെട്ടി തിരിയും നെഞ്ചം
മൊത്തം വെള്ളിത്തിര മിന്നിക്കത്തും മായാജാലം
അപ്നാ ഫ്രൈഡേ ആയേഗാ ആയേഗാ ആയേഗാ അപ്നാ ഫ്രൈഡേ ആയേഗാ സപ്നേ തോ ബന്‍ ജയേഗാ
അപ്നാ ഫ്രൈഡേ ആയേഗാ ആയേഗാ ആയേഗാ അപ്നാ ഫ്യൂച്ചര്‍ ആയേഗാ സപ്നേ തോ ബന്‍ ജയേഗാ
അപ്നാ ഫ്രൈഡേ ആയേഗാ ആയേഗാ ആയേഗാ അപ്നാ ഫ്രൈഡേ ആയേഗാ സപ്നേ തോ ബന്‍ ജയേഗാ
അപ്നാ ഫ്രൈഡേ ആയേഗാ ഓ ഓ ഓ ആയേഗാ അപ്നാ ഫ്യൂച്ചര്‍ ആയേഗാ സപ്നേ സാരേ ബന്‍ ജയേഗാ
Apna Friday Aayega Lyrics - Mollywood Times | Sanjith Hegde
oru naal varum bhoolokameannede pinnalelogam paanjittum
niravaanile thaarangaleennu njaan ullamkaimele churthikkummeelathe swapnathethumshokhthe paadu kathikumkaalthe methikkumkannellam shabdhikumen rajyam srujthikkumchithrangal shabdhikum
apna friday aayegaaayega aayegaapna friday aayegasapne tho ban jayegaapna friday aayegaoo oo oo aayegaapna future aayegasapne saare ban jayega
gramattinte baalyampala nagarangal thedidoorangal thaandaanoru chirakum thunni
daivathinte kaathiloru varadaanam mooliithinaayi maatramporutikooriroottu kootte poraannjaan pakarumkaazhchakal kaanaambhayamaanu naamnjetthi thiriyum nenjam
motham vellithiraminnikkatham mayajaalam
apna friday aayegaaayega aayegaapna friday aayegasapne tho ban jayegaapna friday aayegaaayega aayegaapna future aayegasapne tho ban jayega
apna friday aayegaaayega aayegaapna friday aayegasapne tho ban jayegaapna friday aayegaoo oo oo aayegaapna future aayegasapne saare ban jayega
Song Credits
Song: Apna Friday Aayega
Album: Mollywood Times
Artist: Sanjith Hegde
Actor: Naslen
Director: Abhinav Sunder Nayak
Lyricist: Vinayak Sasikumar
Musician: Jakes Bejoy
Label: Sony Music