ഡെലുലു ഡെലുലു Delulu Delulu Lyrics in Malayalam – Athi Bheekara Kaamukan (Fejo)

ഡെലുലു ഡെലുലു Delulu Delulu Lyrics in Malayalam

മദിരാശി മല്ലിപ്പൂ മണമുള്ള മലയാളി ചൊടിയുള്ള മണവാട്ടിയെ നിൻ പിടിവാശി എഷ്ടൻ കണ്ണുകളിൽ പൂത്താൻ ഈ മനമാക്കി പരവേശമേ
ചന്നം പിന്നം ചന്നം പിന്നം പതിച്ചു തെന്നി പതിച്ചു നിന്നെ നിന്നാച്ചെ കുന്നിക്കുരു കണ്ണിൽ കുറുങ്ങി നിന്നെ കല്ലും കുടം പോലെ എൻ കണ്ണിൽ തടഞ്ഞേ
സൂര്യൻ തണിരിക്കാനും പകച്ചിരിക്കാനും ഒളിച്ചിരിക്കാനും വെളിച്ചം മങ്ങുന്നു നിനക്ക് മുന്നിൽ പിടിച്ച് നിക്കണ്ടേ പെണ്ണേ
ഭൂമി കരങ്ങി നിക്കാനും കുലുങ്ങി നിക്കാനും തല കുനിക്കാനും കടലിലാക്കാനും തിളച്ചു നിക്കാനുള്ളത് നീയടി പൊന്നേ
ഡെലുലു ഡെലുലു മൈ ഡെല്യൂഷണൽ സെലുലു വേണ്ടിപ്പോ പെണ്ണേ, ഞാന്‍ സ്റ്റില്‍ ഓൺ യൂ ഡെലുലു ഡെലുലു എൻ ഡെല്യൂഷണൽ ജിലേബു എന്നെന്നും കണ്ടാലും ഹൈ ഓൺ യൂ
ഡെലുലു ഡെലുലു മൈ ഡെല്യൂഷണൽ സെലുലു വേണ്ടിപ്പോ പെണ്ണേ, ഞാന്‍ സ്റ്റില്‍ ഓൺ യൂ ഡെലുലു ഡെലുലു എൻ ഡെല്യൂഷണൽ ജിലേബു എന്നെന്നും കണ്ടാലും ഹൈ ഓൺ യൂ
മരിജുവാനെ നീയെന്നിൽ കറി മനമാക്കി പാരി മേലാക്കെ കുഴയായാണെ താനെ നീയാം പാടുമാവിൽ തൂങ്ങും കടവാവാൽ പെണ്ണു കൊഴിയുരും പഴമായ് ഞാനെ
സൂര്യൻ തണിരിക്കാനും പകച്ചിരിക്കാനും ഒളിച്ചിരിക്കാനും വെളിച്ചം മങ്ങുന്നു നിനക്ക് മുന്നിൽ പിടിച്ച് നിക്കണ്ടേ പെണ്ണേ
ഭൂമി കരങ്ങി നിക്കാനും കുലുങ്ങി നിക്കാനും തല കുനിക്കാനും കടലിലാക്കാനും തിളച്ചു നിക്കാനുള്ളത് നീയടി പൊന്നേ
മദിരാശി മല്ലിപ്പൂ മണമുള്ള മലയാളി ചൊടിയുള്ള മണവാട്ടിയെ
നിൻ പിടിവാശി എഷ്ടൻ കണ്ണുകളിൽ പൂത്താൻ ഈ മനമാക്കി പരവേശമേ

Delulu Delulu Lyrics - Athi Bheekara Kaamukan (Fejo)

Madirashi Mallippu ManamullaMalayali Chodyiulla ManavaattiyeNin Pidivaashi EshthenKannukalil Poottaan EeManamaakki Paraveshame
Channam Pinnam Channam Pinnam PathichuThenni Pathichu Ninne NinnacheKunnikuru Kannil Kurungi NinneKallum Kudam Pole EnKannil Thadanjne
Sooryan Thanirikkaan PakachirikkaanOllichirikkaan Velicham MangaanuNinakku Munnilu Pidich Nikkande Penne
Bhoomi Karangi Nikkaanum Kulungi NikkaanumThala Kunikkaanum KadalilaakkaanumThilachu Nikkaanullka Neeyedi Ponne
Delulu Delulu My DelusionalSelulu Vendipoo Penne, Njan Still On YouDelulu Delulu En DelusionalJilebu Ennennum Kandalum High On You
Delulu Delulu My DelusionalSelulu Vendipoo Penne, Njan Still On YouDelulu Delulu En DelusionalJilebu Ennennum Kandalum High On You
Marijuvaane Neeyennil KariManamaakki PaariMelaakke Kuzhaayaane ThaneNeeyam Paadumaavil ThoongumKadavaaval PennuKozhiyurum Pazhamaayi Njane
Sooryan Thanirikkaan PakachirikkaanOllichirikkaan Velicham MangaanuNinakku Munnilu Pidich Nikkande Penne
Bhoomi Karangi Nikkaanum Kulungi NikkaanumThala Kunikkaanum KadalilaakkaanumThilachu Nikkaanullka Neeyedi Ponne
Madiraashi Mallippu ManamullaMalayali Chodyiulla Manavaattiye
Nin Pidivaashi EshthenKannukalil Poottaan EeManamaakki Paraveshame
If Found Any Mistake in above lyrics?, Report using contact form with correct lyrics!

Song Credits

Song: Delulu Delulu

Artist: Fejo

Director: Zam George

Lyricist: Heykarthii

Musician: Bibin Ashok