Now readingFejo

Delulu Delulu

Delulu Delulu

Delulu Delulu

മദിരാശി മല്ലിപ്പൂ മണമുള്ളമലയാളി ചൊടിയുള്ള മണവാട്ടിയെനിൻ പിടിവാശി എഷ്ടൻകണ്ണുകളിൽ പൂത്താൻ ഈമനമാക്കി പരവേശമേ
ചന്നം പിന്നം ചന്നം പിന്നം പതിച്ചുതെന്നി പതിച്ചു നിന്നെ നിന്നാച്ചെകുന്നിക്കുരു കണ്ണിൽ കുറുങ്ങി നിന്നെകല്ലും കുടം പോലെ എൻകണ്ണിൽ തടഞ്ഞേ
സൂര്യൻ തണിരിക്കാനും പകച്ചിരിക്കാനുംഒളിച്ചിരിക്കാനും വെളിച്ചം മങ്ങുന്നുനിനക്ക് മുന്നിൽ പിടിച്ച് നിക്കണ്ടേ പെണ്ണേ
ഭൂമി കരങ്ങി നിക്കാനും കുലുങ്ങി നിക്കാനുംതല കുനിക്കാനും കടലിലാക്കാനുംതിളച്ചു നിക്കാനുള്ളത് നീയടി പൊന്നേ
ഡെലുലു ഡെലുലു മൈ ഡെല്യൂഷണൽസെലുലു വേണ്ടിപ്പോ പെണ്ണേ, ഞാന്‍ സ്റ്റില്‍ ഓൺ യൂഡെലുലു ഡെലുലു എൻ ഡെല്യൂഷണൽജിലേബു എന്നെന്നും കണ്ടാലും ഹൈ ഓൺ യൂ
ഡെലുലു ഡെലുലു മൈ ഡെല്യൂഷണൽസെലുലു വേണ്ടിപ്പോ പെണ്ണേ, ഞാന്‍ സ്റ്റില്‍ ഓൺ യൂഡെലുലു ഡെലുലു എൻ ഡെല്യൂഷണൽജിലേബു എന്നെന്നും കണ്ടാലും ഹൈ ഓൺ യൂ
മരിജുവാനെ നീയെന്നിൽ കറിമനമാക്കി പാരിമേലാക്കെ കുഴയായാണെ താനെനീയാം പാടുമാവിൽ തൂങ്ങുംകടവാവാൽ പെണ്ണുകൊഴിയുരും പഴമായ് ഞാനെ
സൂര്യൻ തണിരിക്കാനും പകച്ചിരിക്കാനുംഒളിച്ചിരിക്കാനും വെളിച്ചം മങ്ങുന്നുനിനക്ക് മുന്നിൽ പിടിച്ച് നിക്കണ്ടേ പെണ്ണേ
ഭൂമി കരങ്ങി നിക്കാനും കുലുങ്ങി നിക്കാനുംതല കുനിക്കാനും കടലിലാക്കാനുംതിളച്ചു നിക്കാനുള്ളത് നീയടി പൊന്നേ
മദിരാശി മല്ലിപ്പൂ മണമുള്ളമലയാളി ചൊടിയുള്ള മണവാട്ടിയെ
നിൻ പിടിവാശി എഷ്ടൻകണ്ണുകളിൽ പൂത്താൻ ഈമനമാക്കി പരവേശമേ
Found a mistake in these lyrics? Please send us the correct lyrics through the contact form.

Watch now

Delulu Delulu Music Video

Behind the song

Credits, facts & answers

A quick guide built from the verified credits attached to this song.

Performed by

Fejo

FAQ

Good to know

Who sings Delulu Delulu?

Delulu Delulu is performed by Fejo.

Who wrote the lyrics for Delulu Delulu?

The lyrics for Delulu Delulu were written by Heykarthii.

Who composed the music for Delulu Delulu?

The music for Delulu Delulu was composed by Bibin Ashok.

Who directed Delulu Delulu?

Delulu Delulu was directed by Zam George.