Now readingPriya Venugopal

Enthanu Ninnodirakkendu Njan

Enthanu Ninnodirakkendu Njan

Enthanu Ninnodirakkendu Njan

എന്താണു നിന്നോടിറക്കേണ്ടു ഞാൻഎനിക്കെന്താണ് വേണ്ടതെന്നറിയാത്തതോ ഭവാൻ?എന്താകിലും നിൻ ഹിതം പോലെയല്ലാതെഎന്താണ് സാധ്യമീ പാരിലഹോ!
മുപ്പാരിന്നുടയോനെ മുകിൽവർണ്ണനെ നിൻതൃപ്പാദപങ്കജം കൈതൊഴുന്നേൻതൃപ്പാദപങ്കജം കൈതൊഴുന്നേൻ
ഉടൽ തന്നതും അതിൽ ഉയിർ തന്നതും നീഉണ്ണാനുടുക്കുവാൻ ഏകുന്നതും നീകരയിപ്പതും കണ്ണീരൊപ്പുന്നതും നീശിക്ഷിപ്പതും കാത്തുരക്ഷിപ്പതും നീകരയിപ്പതും കണ്ണീരൊപ്പുന്നതും നീശിക്ഷിപ്പതും കാത്തുരക്ഷിപ്പതും നീ
ചിത്രം വിചിത്രം നിൻ ലീലകൾ കന്നാഎത്ര വിചിത്രം നിൻ കല്പിതങ്ങൾ!
മുപ്പാരിന്നുടയോനെ മുകിൽവർണ്ണനെ നിൻതൃപ്പാദപങ്കജം കൈതൊഴുന്നേൻതൃപ്പാദപങ്കജം കൈതൊഴുന്നേൻ
നരനായതും നാരായണനായതും നീനാമജപങ്ങളിൽ പൊരുളായതും നീ
അളിവായതെന്നിലിന്നുറുവായതും നീഅറിവായതും ഇന്നും അറിയാത്തതും നീ
ചിത്രം വിചിത്രം നിൻ ലീലകൾ കന്നാഎത്ര വിചിത്രം നിൻ കല്പിതങ്ങൾ!
മുപ്പാരിന്നുടയോനെ മുകിൽവർണ്ണനെ നിൻതൃപ്പാദപങ്കജം കൈതൊഴുന്നേൻതൃപ്പാദപങ്കജം കൈതൊഴുന്നേൻ
ശ്രീധര മാധവ ഗോപികാവല്ലഭചാരുമൂർത്തേ ഹരേ പാലയമാം
ദേവകീനന്ദന രുക്മിണിനായകഭൂമീപതേ സദാ പാലയമാം
Found a mistake in these lyrics? Please send us the correct lyrics through the contact form.

Watch now

Enthanu Ninnodirakkendu Njan Music Video

Behind the song

Credits, facts & answers

A quick guide built from the verified credits attached to this song.

FAQ

Good to know

Who sings Enthanu Ninnodirakkendu Njan?

Enthanu Ninnodirakkendu Njan is performed by Priya Venugopal.

Which album is Enthanu Ninnodirakkendu Njan from?

Enthanu Ninnodirakkendu Njan appears on the album Krishnarppanam.

Who wrote the lyrics for Enthanu Ninnodirakkendu Njan?

The lyrics for Enthanu Ninnodirakkendu Njan were written by Guru B. Sasikumar.

Who composed the music for Enthanu Ninnodirakkendu Njan?

The music for Enthanu Ninnodirakkendu Njan was composed by Guru B. Sasikumar.

Who is featured in Enthanu Ninnodirakkendu Njan?

Dakshaa Nandini is featured in Enthanu Ninnodirakkendu Njan.