Now readingKS Harisankar

Khuda

Khuda

Khuda

നിന്നിലെ ചില്ലിന്റെ റൂഹ്അതിനുള്ളിലായ് നീതേടും ചൂട്നിന്നിലെ ചില്ലിന്റെ റൂഹ്അതിനുള്ളിലായ് നീതേടും ചൂട്!
ഒരു-ഖുദ്‌റത്ത്‌പോലെപുഴയാഴംതനിയെ നിറഞ്ഞില്ലേചെറുകിസ്മത്തിപോലെപൂവെന്നുംപതിയെ വിരിഞ്ഞില്ലേ
ഏതോ കുഞ്ഞിനാശപോലെന്നുംദുവാ ഇരന്നോരെഒരുനാൾ വന്നുചേരുമിരുകൈയാൽഎന്നും തിരഞ്ഞോരെ
നിന്നിലെ ചില്ലിന്റെ റൂഹ്അതിനുള്ളിലായ് നീ തേടും ചൂട്
ഖുദാ ഖുദാ ഖുദാ ഖുദാ
കടലതിനാഴങ്ങളിൽതിരയുകയാകാശങ്ങളിൽവരുതിയിലായ് തീരുമോഉലയണീ മോഹങ്ങളിൽ
ഒരുചാറ്റലായ്മെല്ലെനെനീ നിന്നിലേക്കാഴണെഒരു പാട്ടുപോലിങ്ങനെഒഴുകി റൂഹിലേക്കേറണെ!ദൂരെയായ് ദൂരെയായ്
ദൂരെമതേറെ കാണ് വഴിയെല്ലാംനിന്നെ വിളിക്കുന്നേകനവുകളാകാശമതിലേറാൻനിന്നെ തിരക്കുന്നേ
നീ തെല്ലും ഭയന്നിടാതെമറുവാക്കേക് നിൻ വിളിക്കെ!വിളികേൾക്കാതെ നീഅലഞ്ഞിടല്ലേയീ-ഭൂമിയിൽ മനസ്സേ
നിന്നിലെ ചില്ലിന്റെ റൂഹ്അതിനുള്ളിലായ്നീ തേടും ചൂട്
Found a mistake in these lyrics? Please send us the correct lyrics through the contact form.

Watch now

Khuda Music Video

Behind the song

Credits, facts & answers

A quick guide built from the verified credits attached to this song.

FAQ

Good to know

Who sings Khuda?

Khuda is performed by KS Harisankar.

Who wrote the lyrics for Khuda?

The lyrics for Khuda were written by Suhail Koya.

Who composed the music for Khuda?

The music for Khuda was composed by Salim - Sulaiman.

Which music label released Khuda?

Khuda is associated with Merchant Records South.