Lailak Lyrics – Seakay (Malayalam Song)
ലൈലാക് Lailak Lyrics in Malayalam
കരൾ അല്ലേ കാമിനി അല്ലേ കണ്ണിൽ മഴവില്ലേ ജ്വാലി അല്ലേ ജാലകം അല്ലേ മുന്നിൽ വിരിയില്ലേ
തേൻ അല്ലേ തേൻ കനി അല്ലേ പൂവിൽ നീ അല്ലേ മഴ അല്ലേ മാനത്തിൽ അല്ലേ മന്ത്രികയായ് മെല്ലെ
ചെന്താമരപ്പൂ അമ്പിളി നീ കാണും നേരം സുന്ദരി ലൈലാക് നീയോ പൈങ്കിളി എൻ നോക്കിൽ പൂക്കും ഞാൻ നീ
രാജകീയമാം റാണി നീ ഈ കാട്ടിലും തീരണ്ടല്ലേ കിതാബിലെ മലഖ നീ ചുമ്മാതെ നിന്ന അതാണ് നീ
കിളി കിളി കിളി ഈത ഇവളേത ഇജ്ജാതി നീ എടിയേ പെട പെടക്കിന ജീന വേനീസ വനംമാല നീ മതിയേ കെട്ടി കരക്കിന ലൂപ അത്ലോക്ക ചിങ്കാരി നീ ലതികേ കത്തി കയറിന പൊക്ക എന്റെ മേലിങ്ങ് പോരെ നീ ചൊടിയേ
ഒരു കിണ്ടൽ മേല ഔറ ഇടി മിന്നൽ പോലെ രേഖ വള കൊണ്ടൊരു നൂല മാല പൊടി പരത്തിനതോള നേരാ
തളങ്ങ ഒരു വെളങ്ങ ഓളെ പറയാനത് കൗളര തോനെ കിടുങ്ങതിരി മൊത്തല പോയി പളിങ്ങ ഒന്ന പഥിയെ തന്നേ
പെരുന്നാളിൻ എന്നും പൂത്തിരി തിരമാലകളാകും വന്നിരി അരവാതിൽ മൂടും നിന്നിലെ പൂവും കായും ചൂടും കാറ്റ് തീ
കടുമാങ്ങയിൽ ആണോ പുഞ്ചിരി കാർകൂന്തൽ കണ്ണും പൂറ്റി നീ ഒരുമാതിരി നോക്കും മിന്നൽ വേഗം മിന്നും നനക്കാരി നീ
കടല കടമിഴിയ ചുണ്ടിലെ തേൻ മുന്തിരി ചേൽ മണമാ നിന്റെ തനിമ കഥകിൽ പൂറ്റി വെച്ചൊരു പൂവ്
കിളി കിളി കിളി
Lailak Lyrics - Seakay
Karal Alle Kaamini AlleKannil MazhavilleJweli Alle Jalakam Alle Munnil Viriyille
Then Alle Then Kani Alle Poovil Ne AlleMazha Alle Maanathilalle Maandhrikaya Melle
Chendhamara Poo AmbiliNe Kanum Neram SundhariLailac Neeyo PainkiliEn Nokkil Pookkum Jaan Ne
Rajaki Yama Rani NeEe Kaattilum Thee RandhaleKithaabile Malakha NeChummaathe Ninna Athaan Ne
Kili Kili Kili Eetha Ivaletha Ijjaathi Ne EdiyeePeda Pedakkina Jeena Veneesa Vanamala Ne MathiyeKetti Karakkina Loopa Ath Locka Chinkaari Ne LathikeKathi Kayarina Pokka Ente Mela Ing Poree Ni Chodiye
Oru Kintal Mela AuraIdi Minnal Pola RekhaVala Kondoru Noola MalaPodi Parathinathola Neraa
Thalanga Oru Velanga OoleeParayaanath Coulara ThoneyKidungathiri Mothala PoneyPalinga Onn Pathiye Thaanney
Perunnaalin Ennum PoothiriThiramalakalakum VanniriAravaathil Moodum NinnilePoovum Kaayum Choodum Kaattu Thee
Kadumangayil Aano PunchiriKaarkoondhal Kannum Pootti NeOrumathiri Nokkum MinnalVegam Minnum Nanakkaari Ne
Kadala Kadamizhiya Chundile Then Munthiri ChelManama Ninte Thanima Kathakil Pootti Vechoru Poov
Kili Kili Kili
Song Credits
Song: Lailak
Artist: Seakay
Director: Shivada
Lyricist: Seakay
Musician: Jeffin Jestin
Label: Yuga Digital
