Maaveerane Lyrics in Malayalam – Pallichattambi

Maaveerane Lyrics in Malayalam - Pallichattambi

മാവീരനേ നീ പോ സൂര്യനേ ആഴും കടൽ ആരൂടനെ ധീരനേ കെടാ മാറി മാറുന്നേ റാ നീതി പോരുന്നേ തീ നാലമായി അമരനെ
ഹേ, ധീര വീര ധീര മാവീരാ മാറാ ധര ധര പോർവീരാ വീരം കണ്ണിൽ ശൗര്യം നെഞ്ചിൽ കത്തും കാവൽക്കാരാ
പോരാടുന്നേ പോരാടുന്നേ തീ ആഴും നീ തെരോടുന്നേ ഭൂപാലം മേലെ നേത്താരം പോലെ നീ വീരനാരാണേ
പോർ കടൽ നേരിടും മലകൾ എരിടും കുരുക്കും ഉൾകരുത്തിൽ വീരോടെ ചേരും ധൈര്യം കരുത്ത് കലാപം ചേർത്തു ധീരൻ നയിക്കും അതിരാണേ
പോർ കടൽ നേരിടും മലകൾ എരിടും കുരുക്കും ഉൾകരുത്ത് വീരോടെ ചേരും ധൈര്യം കരുത്ത് കലാപം ചേർത്തു ധീരൻ നയിക്കും അതിരാണേ
തോളിൻ മേലെ സ്നേഹത്തിന്റെ ലോകം പെരുന്നത്താരേ സൂരണാരേ കാവൽ നിൽക്കും സേനാനി ആരേ കണ്ണീർ പൊക്കും ഉശിരനാരേ
തോളിൻ മേലെ സ്നേഹത്തിന്റെ ലോകം പെരുന്നത്താരേ സൂരണാരേ കാവൽ നിൽക്കും സേനാനി ആരേ വീരു കാക്കും ഉശിരാനാനേ
ഉയിരിൻ മേലെ ഉറങ്ങും പൂവേ നനവായി നീയേൻ നിനവാകേ താലോലം താഴ്ത്താനേ താരാട്ടിൻ ഈണം താ തൂവാന താരം നീ താഴ്ത്തായി ഒന്നു കൂടി വാ
കലാപങ്ങൾ ഏറും തീക്കടൽ ഇരമ്പും സൂര്യൻ ഉദിക്കും ഇരുമ്പ് നെഞ്ചിൽ ഉതിര്മെരിയാ മിന്നൽ വിതക്കും മാറിലായി തടുക്കും ധീര ധീര ധീരാ
പോർ കടൽ നേരിടും അലയുകൾ എരിടും കുരുക്കും ഉൾകരുത്ത് വീരോടെ ചേരും ധൈര്യം കരുത്ത് കലാപം ചേർത്തു ധീരൻ നയിക്കും അതിരാണേ
പോർ കടൽ നേരിടും അലയുകൾ എരിടും കുരുക്കും ഉൾകരുത്ത് വീരോടെ ചേരും ധൈര്യം കരുത്ത് കലാപം ചേർത്തു ധീരൻ നയിക്കും അതിരാണേ!

Maaveerane Lyrics - Pallichattambi

Maaveerane nee po sooryaneAalum kadal aaroodane dheeraneKedaa maari maarunneRaa neethi porunneThee naalamaayi amarane
Hey, dheera veera dheera maaveeraaMaaraa dhara dhara porveeraaVeeram kannil shouryam nenjilKathum kaavalkkaaraa
Poraadunne poraadunneThee aalum nee therodunneBhoopaalam mele nethaaram poleNee veeranaraane
Por kadal neridum malakaleridumKurukkum ulkaruthil veerode cherumDhairyam karuthu kalaapam cheruthuDheeran nayikkum athirane
Por kadal neridum malakaleridumKurukkum ulkaruth veerode cherumDhairyam karuthu kalaapam cheruthuDheeran nayikkum athirane
Tholin mele snehathin lokamPerunnathaare sooranareKaaval nilkkum senaanee aareKanneeru pokkum ushiranare
Tholin mele snehathin lokamPerunnathaare sooranareKaaval nilkkum senaanee aareVeeru kaakkum ushiraanaane
Uyirin mele urangum pooveNanavaayi neeyen ninavaakeThaalolam thaazhtaaneThaaraattin eenam thaaThoovaana thaaram neeThaazhtaayi onnu koodi vaa
Kalaapangal erum theekkadal irambumSooryan udikkum irump nenjil uthirmeriyaaMinnal vithakkum maarilaayi thadukkumDheera dheera dheeraa
Por kadal neridum alakal eridumKurukkum ulkaruth veerode cherumDhairyam karuthu kalaapam cheruthuDheeran nayikkum athirane
Por kadal neridum alakal eridumKurukkum ulkaruth veerode cherumDhairyam karuthu kalaapam cheruthuDheeran nayikkum athirane!
If Found Any Mistake in above lyrics?, Report using contact form with correct lyrics!

Song Credits

Song: Maaveerane (മാവീരനേ)

Album: Pallichattambi

Artist: Job Kurian

Actor: Tovino Thomas

Director: Dijo Jose Antony

Lyricist: Titto P Thankachen

Musician: Harishankar V, Jakes Bejoy

Label: Think Music