Now readingJustin Prabhakaran

Puthu Mazha

Puthu Mazha

Puthu Mazha

പുതുമഴ വീണ പോലൊരാൾഅരികിൽ ഇരുന്ന രാത്രിയിൽഹൃദയം ഓരോ നിലാ നദി
ചിറകുകൾ മേലെ നിർത്തി തൂങ്ങിചിരി മണിമാല കോർത്തിടാംനിറയുകയായി മനം സ്വയം
വാ പോയിടാം കാണാത്തദൂരങ്ങളിൽ രണ്ടോമൽചായത്തോടും മേഘമായി
പുതിയൊരു പിറവിയിൽ ചേക്കേറി നാംമഞ്ഞാർന്ന പൂങ്കൊമ്പിലായിനോവോർമ്മ മഞ്ഞിടും ശ്വാസമായി
ഏതു ഒരു വാനം ഒഴിഞ്ഞേവീണേരു താരകമേ ഞാൻതിരയേണ്ടതാരേ വീണ്ടും
പാതകൾ അറിയാതിന്നുംകൂടാനായാൻ ഒരു മോഹംനനവായി നിന്നെ കണ്ണിൽ
തിരക്കിലും തിരക്കുവാൻഅടുത്തൊരാളിലെഈ തരിമ്പിലും കുറുമ്പിലുംചിരിച്ചിരുന്നില്ലേ
ഈ ഊഞ്ഞലുപോൽ കൈകൾ നീക്കിടുമോഞാൻ അടുവാൻ പൊന്നിടാം
പുതുമഴ വീണ പോലൊരാൾഅരികിൽ ഇരുന്ന രാത്രിയിൽഹൃദയം ഓരോ നിലാ നദി
ചിറകുകൾ മേലെ നിർത്തി തൂങ്ങിചിരി മണിമാല കോർത്തിടാംനിറയുകയായി മനം സ്വയം
Found a mistake in these lyrics? Please send us the correct lyrics through the contact form.

Watch now

Puthu Mazha Music Video

Behind the song

Credits, facts & answers

A quick guide built from the verified credits attached to this song.

FAQ

Good to know

Who sings Puthu Mazha?

Puthu Mazha is performed by Justin Prabhakaran and Shakthisree Gopalan.

Which album is Puthu Mazha from?

Puthu Mazha appears on the album Sarvam Maya.

Who wrote the lyrics for Puthu Mazha?

The lyrics for Puthu Mazha were written by Manu Manjith.

Who composed the music for Puthu Mazha?

The music for Puthu Mazha was composed by Justin Prabhakaran.

Which music label released Puthu Mazha?

Puthu Mazha is associated with Firefly Films.

Who is featured in Puthu Mazha?

Nivin Pauly and Riya Shibu is featured in Puthu Mazha.

Who directed Puthu Mazha?

Puthu Mazha was directed by Akhil Sathyan.