Now readingARJN

Kalyani

Kalyani

Kalyani

അവളുടെ കരിമാഴ്ചി മിഴി ഉണ്ടല്ലോമിഴികളിൽ നിറയുന്ന മിഴിയുണ്ടല്ലോമറുബാടി പറയാൻ മടിയുണ്ടല്ലോ ഉൺ ആ
നിന്റെ നുണക്കുഴി കണ്ടപ്പോഅടി വയറ്റിലു മഞ്ഞുള്ള രാത്രിനിന്റെ ചിരി അത് കണ്ടപ്പോഐയോയോ നെഞ്ചിലോറാ ആതികരിമിഴിയുള്ള കലവാണികാർകുന്താലു കണ്ടപ്പോ കണ്ണോൺ ഒടക്കിചിരിക്കല്ലെ പെണ്ണെ കല്യാണിനിന്റെ മാറാതെ പുള്ളിയിൽ എനിക്ക് നീ കുടുക്കി
നിന്റെ കണ്ണിലെ നിറം കണ്ടു കയ്യിൽ വല കണ്ടുകാലിലെ കോളുസിട്ട് എനിക്ക് നീ കുടുക്കിഅരയിലെ അറഞ്ചനം അരക്കെട്ടിൽ ഇടയ്ക്കുമ്പോഎനിക്കെന്റെ മോഹങ്ങൾ അനപൊട്ടി ഒഴുകുമ്പോനോക്കല്ലെ നീ ഒറുതിനോട്ടത്തിന്റെ മുൻകൊണ്ട് ചങ്കത്ത് പേടക്കുന്നുനോക്കല്ലെ നീ ഒറുതി ആ ആ
ഇടിമിന്നലാടി നിനക്കെന്നും പേടികഥക അടച്ചോടി അടുത്ത നീ വാടികവിതകൾ പാടി അറക്കെട്ട് തേടിനിന്റെ മുടിയിലെ സുഗന്ധത്തിന്റ് രാമചം തേടിഞാറംബുകളിൽ ചുടു ചോറ ഒഴുകുന്നുപരമാനന്ദ സുഖത്തിൽ തേടുന്നുമോഹങ്ങൾ കവിതകൾ ആകുന്നുഉള്ളൊന്ന് അറിയാൻ ഇടനെഞ്ച് പിടിക്കുന്നുകണ്ണാടി മിന്നുന്ന വെള്ളാരം കണ്ണുള്ളചേലോതാ മെയ്‌യുള്ള പെണ്ണെ അലങ്കാരിമുട്ടൊലം മുദിയുള്ള കാണാൻ അഴകുള്ളനീല മിഴിയുള്ള പെണ്ണെ നീ ശ്രിങ്കാരികരിമിഴിയുള്ള കലവാണി കാർകുന്താൽ കണ്ടപ്പോ
കരിമിഴിയുള്ള കലവാണികാർകുന്താലു കണ്ടപ്പോ കണ്ണൊന്നു ഒടക്കിചിരിക്കല്ലെ പെണ്ണെ കല്യാണിനിന്റെ മാറാതെ പുള്ളിയിൽ എനിക്ക് നീ കുടുക്കിനിന്റെ കണ്ണിലെ നിറം കണ്ടു കയ്യിൽ വല കണ്ടുകാലിലെ കോളുസിട്ട് എനിക്ക് നീ കുടുക്കിഅരയിലെ അറഞ്ചനം അരക്കെട്ടിൽ ഇടയ്ക്കുമ്പോഎനിക്കെന്റെ മോഹങ്ങൾ അനപൊട്ടി ഒഴുകുമ്പോനോക്കല്ലെ നീ ഒറുതിനോട്ടത്തിന്റെ മുൻകൊണ്ട് ചങ്കത്ത് പേടക്കുന്നുനോക്കല്ലെ നീ ഒറുതി ആ ആ
നിന്റെ നുണക്കുഴി കണ്ടപ്പോനിന്റെ നുണക്കുഴി കണ്ടപ്പോനിന്റെ നുണക്കുഴി കണ്ടപ്പോഅടി വയറ്റിൽ മഞ്ഞുള്ള രാത്രിനിന്റെ ചിരി അത് കണ്ടപ്പോ
കടക്കണ്ണു കൊണ്ട് മുരിഞ്ഞാൽനിന്റെ കരലിലെ പ്രിയം കൊണ്ട് നിറഞ്ഞാൽ അറിയാംകരിങ്കല്ലി നിന്നെ അറിയാംനിന്റെ കനവിലെ മോഹങ്ങൾ അറിയാം പറയാംഇട്ട പൊട്ടും മായപല്ലെ ചിരിയിൽവട്ട പൊട്ടു കേട്ട കേട്ടി മുദിയിൽതട്ടമിട്ട കള്ളി പെണ്ണെ ഉറുകുന്നുവിരുമാണ്ടി നീ മസറാട്ടി
നിന്റെ കടക്കണ്ണിന്റെ മുൻവശംകരുമ്പി നിന്റെ മിഴിയോനിന്റെ കരലിലെ പ്രിയമോനീ എനിക്ക് എകിയ സുന്ദര രാത്രിസുന്ദരി പെണ്ണെ നിന്നെകണ്ടപ്പോ തൊട്ടെ എന്റെചങ്കിലെ തേയ്യെ നിന്റെചുണ്ടിലെ തേണോ മധുര മനോഹരി
പാടാത്ത ചേലുള്ള പാല പൂ പോലുള്ളപുഞ്ചിരി കണ്ടെന്റെ ഉള്ളൊന്ന് കാളിചെഞ്ചോറ ചുണ്ടത്ത് ചേലുള്ള ചായത്തെകൊണ്ടൻ അറിഞ്ഞപ്പോ നെഞ്ചകം പാളികരിമിഴിയുള്ള കലവാണി കാർകുന്താൽ കണ്ടപ്പോ
കരിമിഴിയുള്ള കലവാണികാർകുന്താലു കണ്ടപ്പോ കണ്ണൊന്ന് ഉഡാക്കിചിരിക്കല്ലെ പെണ്ണെ കല്യാണിനിന്റെ മാറാതെ പുള്ളിയിൽ എനിക്ക് നീ കുടുക്കി
Found a mistake in these lyrics? Please send us the correct lyrics through the contact form.

Watch now

Kalyani Music Video

Behind the song

Credits, facts & answers

A quick guide built from the verified credits attached to this song.

FAQ

Good to know

Who sings Kalyani?

Kalyani is performed by ARJN, FIFTY4, KDS and RONN.

Who wrote the lyrics for Kalyani?

The lyrics for Kalyani were written by FIFTY4 and Suhas Moideen.

Who composed the music for Kalyani?

The music for Kalyani was composed by ARJN, FIFTY4 and KDS.

Which music label released Kalyani?

Kalyani is associated with Universal Music India.