Hridayam Muriyum Song Lyrics In Malayalam – Makane | Vaazha
Hridayam Muriyum Song Lyrics In Malayalam - Makane | Vaazha
ഓരോ ദിനം കാണാ കായം വീഴും അതിൽ ആഴും തനിയെ തനിയെ ആരും തൊടാതെ മനം
കെടാ കനലിലായി ഉറുഗിയോ വിഥുംബിയോ വിലാതെ തോൽവിയോ
വരെയായി അടർന്നോരീട് പോലെയായി അകന്നു പോകുന്നു കോണിലായി തടങ്ങളായി സദാ
മുറികളിൽ നാമിത് ഏകറായി അടങ്ങിടാ തീ ഇതാർ അറിഞ്ഞിവോ ലോകമേ അപൂർവ ജീവി പോലെ ഞങ്ങളെ തറന്നു നോക്കയോ കരഞ്ഞു പോകയോ
ഹൃദയം മുറിയും അഴലിൽ വെന്താലും മകനേ പുറവേ കരയില്ലേതാലും ഹൃദയം മുറിയും അഴലിൽ വെന്താലും മകനേ പുറവേ കരയില്ലേതാലും
Hridayam Muriyum Song Lyrics - Makane | Vaazha
Oro Dinam Kaana KaayamVeezhum Athil AazhumThaniye ThaniyeAarum Thodathe Manam
Keda Kanalilaayi UrugiyoVithumbiyo Vilaathe Tholviyo
Vareyayi Adarnnuoraedu PoleyaiAkannu Pokunnu KonilaayiThadangalaayi Sadha
Murikalil Naamith AekaraayiAdangidaa Thee Ithaar ArinjivoaLokame Apoorva Jeevi Pole NjangaleTharannu Nokkayo Karanju Pokkayo
Hridayam Muriyum Azhalil VenthaalumMakane Purave KarayillethaalumHridayam Muriyum Azhalil VenthaalumMakane Purave Karayillethaalum
Song Credits
Song: Makane
Album: Vaazha
Artist: Sooraj Santhosh
Actor: Azees Nedumangad, Jagadish, Kottayam Nazeer
Lyricist: B.K Harinarayanan
Musician: Parvatish Pradeep
Label: Think Music
