കൂടെ പിറന്നവർ അല്ല Koode Pirannavar Alla Lyrics In Malayalam – Vaazha 2
ആരോ തലോടിടുന്നുവോ കവിള് താടം താനേ വിടര്ന്നിടുന്നുവോ കിനാവുകള്‍ കാതോരം വരുന്നതാ
കാറ്റായി നീ പറഞ്ഞു പോയതെന്തുമേ ദൂരങ്ങള്‍ മാഞ്ഞുപോകയോ
വേഗമേ.. വരൂ വാതിലില്‍ ജീവനെ തൊടും ഓര്‍മ്മകള്‍
നാം ഒരു നാള് കുരുന്നുകളായി വീഴാതെ നടന്നിടവേ സ്നേഹമാം മഴയില്‍ നനഞ്ഞു പോകവേ
ചിരിയായി കളിയായി ഭാഷയായി തഴുകി നീ മേലവേ മിഴിയില്‍ മിഴിയില്‍ നിലാവഴി പൊഴിയുന്നു തമ്മിലായി
ആയിരം കിനാവുകളായി നാം ഒന്നായി ചേര്‍ന്ന് നീന്തോറം തൂവലുപോലാ ആ നാളുകള്‍ ആകാശമേറി പോകയോ
അറിയാതെ പറയാതെ ഇരു കോണില്‍ കഴിയാലേ ഒരു നാളില്‍ മറയുമ്പോള്‍ അഗം ആകെ ഉരുകല്ലേ
തമ്മില്‍ പിണങ്ങി പോകല്ലേ കാണാതെ മഴയല്ലേ കണ്ണേ നമ്മള് നാം തന്നെയല്ലേ കൂടെ പിറന്നവര്‍ അല്ല
തമ്മില്‍ പിണങ്ങി പോകല്ലേ കാണാതെ മഴയല്ലേ കണ്ണേ നമ്മള് നാം തന്നെയല്ലേ കൂടെപിറന്നവര്‍ അല്ലേ
കൂടെ പിറന്നവര്‍ അല്ലേ കൂടപ്പിറന്നോര് അല്ലേ
Koode Pirannavar Alla Lyrics - Vaazha 2
Aaro thalodidunnuvo kavil thadamThaane vidarnnidunnuvo kinavukalKathoram varunnitha
Kaatayi nee paranjuPoyath enthumeDhooranghal maanju pokayo
Vegamee.. varu vaathililJeevane thodum ormmakal
Naam oru naal kurunukalayiVeezhathe nadannidaveSnehamam maariyil nananju pokave
Chiriyaayi kaliyaayi mozhiyaayiThazhuki nee melaveMizhiyil mizhiyil nilavazhiPozhiyunnu thammilayi
Aayiram kinavukalayiNaam onn cheernu nei thoramThoovala pola aa naalukalAakashameri pokayo
Ariyathe parayatheIrru konnil kazhiyaleOru naalil marayumbolAgam aake urukalle
Thammil pinangi pokalleKaanathe mazhyalle kanneNammalk naam thanne alleKoode Pirannavar Alla
Thammil pinangi povalleKaanathe mazhyalle kanneNammalk naam thanne alleKoodepirannavar alle
Koode Pirannavar alleKoodappirannor alle
Song Credits
Song: Koode Pirannavar Alla
Album: Vaazha 2
Artist: Nila Raj, Sooraj Santhosh
Director: Vipin Das
Lyricist: B.K Harinarayanan
Musician: Parvatish Pradeep
Label: Think Music
