ചെമ്പരത്തി Chembarathi Lyrics in Malayalam – LiL Payyan
ചെമ്പരത്തി Chembarathi Lyrics in Malayalam
തന്നാനി നാണേ നാണനെ തന്നാനി നാണേ നാണനെ തന്നാനി നാണേ നാണനെ
ചെമ്പരത്തി നല്ല ചെമ്പരത്തി ചന്ദന മണവാള പരത്തി ചേതാമരം ചേരും പെണ്ണൊരുത്തി ചെങ്കാവിലൊരത്ത് ചിരി പരത്തി
ചെമ്പരത്തി നല്ല ചെമ്പരത്തി ചന്ദന മണവാള പരത്തി ചേതാമരം ചേരും പെണ്ണൊരുത്തി ചെങ്കാവിലൊരത്ത് ചിരി പരത്തി
ചെമ്പരത്തി നല്ല ചെമ്പരത്തി നല്ല പെൺപെരന്നോളെന്റെ പെണ്ണൊരുത്തി
അവളുടെ ചിരി എന്റെ ഉള്ളിൽ ഞാനുറക്കി അവളുടെ ചിരി എന്നെ മെല്ലെ ആക്കി
ചെമ്പരത്തി നല്ല ചെമ്പരത്തി നല്ല സുന്ദരി കൊതവളെന്നിലെത്തി
അവളുടെ ചിരി എന്റെ ഉള്ളിൽ മഞ്ഞുറക്കി അവളുടെ ചിരി എന്നെ മെല്ലെ മയക്കി
Chembarathi Lyrics - LiL Payyan
Thannani Nane NananeThannani Nane NananeThannani Nane Nanane
Chembarathi Nalla ChembarathiChanthana Manavala ParathiChethamaram Cherum PennoruthiChenkavilorathu Chiri Parathi
Chembarathi Nalla ChembarathiChanthana Manavala ParathiChethamaram Cherum PennoruthiChenkavilorathu Chiri Parathi
Chembarathi Nalla ChembarathiNalla Penperannolente Pennoruthi
Avalude Chiri EnteUllil NjanurakkiAvalude Chiri EnneMelle Aakki
Chembarathi Nalla ChembarathiNalla Sundhari Kodhavalennilethi
Avalude Chiri Ente UllilManjurakki Avalude ChiriEnne Melle Mayakki
Song Credits
Song: Chembarathi
Artist: Lil Payyan
Lyricist: Lil Payyan
Musician: Azwin
Label: Devil Inside Records