Periyone Lyrics – The Goat Life

Periyone Lyrics from the film “The Goat Life” is the newest Malayalam song performed by Jithin Raj featuring Prithviraj Sukumaran, Jimmy Jean-Louis, and Amala Paul. The music for the song is composed by A.R. Rahman, and Periyone Rahman Song Lyrics are penned by Rafiq Ahamed. The music video for “Periyone” is directed by Blessy. Get Periyone Song Information

Periyone Lyrics - The Goat Life

പെരിയോനേ എൻ റഹ്മാനേ, പെരിയോനേ റഹീം, പെരിയോനേ എൻ റഹ്മാനേ, പെരിയോനേ റഹീം.
അങ്ങകലെ അങ്ങകലെ, മണ്ണിൽ പുതുമഴ വീഴണുണ്ടേ, മണ്ണിൽ പുതുമഴ വീഴണുണ്ടേ, അങ്ങകലെ അങ്ങകലെ, മണ്ണിൽ പുതുമഴ വീഴണുണ്ടേ, മണ്ണിൽ പുതുമഴ വീഴണുണ്ടേ.
നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണപോൽ, നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണപോൽ, ഇങ്ങിരുന്നാലും അറിയണൊണ്ടേ, നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണപോൽ, ഇങ്ങിരുന്നാലും അറിയണൊണ്ടേ, മിണ്ടാ മൺതരി വാരിയെടുത്തതിൽ.
കണ്ടില്ല കണ്ടില്ല നിൻ നനവ്, കണ്ടില്ല കണ്ടില്ല നിൻ നനവ്, കണ്ടില്ല കണ്ടില്ല നിൻ നനവ്.
കൊച്ചോളങ്ങളിൽ നീന്തി തുടിച്ചെന്നെ, തൊട്ടില്ല തൊട്ടില്ല നിൻ നനവ്, തൊട്ടില്ല തൊട്ടില്ല നിൻ നനവ്.
പെരിയോനേ റഹ്മാനേ, പെരിയോനേ റഹീം, പെരിയോനേ റഹ്മാനേ, പെരിയോനേ റഹീം.
പെരിയോനേ റഹ്മാനേ, പെരിയോനേ റഹീം, പെരിയോനേ റഹ്മാനേ, പെരിയോനേ റഹീം.
എത്തറ ദൂരത്തിലാണോ, എത്തറ ദൂരത്തിലാണോ, എത്തറ ദൂരത്തിലാണോ, എത്തറ ദൂരത്തിലാണോ.
ആറ്റക്കിളിയുടെ നോക്കും, പറച്ചിലും പുഞ്ചിരിയും, കൊച്ചു നുണക്കുഴിയും, ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ, വെളിച്ചമാണുള്ളിൻ ഇരുട്ടറയിൽ, ആ കണ്ണിന്റെ തുമ്പത്തെ, തുള്ളിയാണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ (ഓ).
പെരിയോനേ റഹ്മാനേ, പെരിയോനേ റഹീം, പെരിയോനേ റഹ്മാനേ, പെരിയോനേ റഹീം.
അങ്ങകലെ അങ്ങകലെ, മണ്ണിൽ പുതുമഴ വീഴണുണ്ടെ, മണ്ണിൽ പുതുമഴ വീഴണുണ്ടെ, അങ്ങകലെ അങ്ങകലെ, മണ്ണിൽ പുതുമഴ വീഴണുണ്ടെ, മണ്ണിൽ പുതുമഴ വീഴണുണ്ടെ.
പെരിയോനേ എൻ റഹ്മാനേ, പെരിയോനേ റഹീം, പെരിയോനേ എൻ റഹ്മാനേ, പെരിയോനേ റഹീം.
Written by: Rafiq Ahamed
If Found Any Mistake in above lyrics?, Report using contact form with correct lyrics!
Periyone Lyrics - The Goat Life

Periyone Song Info:

Song: Periyone
Movie: The Goat Life (Film)
Singer(s): Jithin Raj
Musician(s): A R Rahman
Lyricist(s): Rafiq Ahamed
Cast: Prithviraj Sukumaran
Label(©): Visual Romance
Scroll to Top