അട ബൊമ്മളേ Ada Bommale Lyrics in Malayalam – Vaazha 2
അട ബൊമ്മളേ അട ബൊമ്മളേ
ഹാർട്ടിൽ ഒട്ടിയ ജെല്ലല്ലേ റോസ്വാട്ടർ സ്മെല്ലല്ലേ മുത്ത് കായ്ക്കണ ഷെല്ലല്ലേ ആലെ, ആലെ
ഹാർട്ട്‌ബീറ്റ് ഇനി raw അല്ലേ വീണുകിട്ടിയ ജെം അല്ലേ ഡിസ്നി തൊട്ടൊരു ബൊമ്മലെ ആലെ, ആലെ
സറണ്ടർ ആയ മനസ്സ് നിരന്തരം നീ തപസ്സ് കുലുങ്ങലായ് കൊലുസ്സിൽ മൃദംഗമായി ഞാൻ അനുരാധേ
ടാരന്റീനോ പടച്ചതല്ലേ (അട ബൊമ്മളേ) ദുവ ലിപ ചിരിച്ചതല്ലേ (അട ബൊമ്മളേ) വോൾക്കാനോ തിളച്ചതല്ലേ (അട ബൊമ്മളേ) നീ ഒകെ സൊല്ലെടി
അട ബൊമ്മളേ, അട ബൊമ്മളേ ഫെയറിടെയിലിന്റെ പ്ലോട്ട് ഇവളേ അട ബൊമ്മളേ, അട ബൊമ്മളേ ഫീൽ-ഗുഡിൽ ഞാൻ തീർക്കാം ക്ലൈമാക്സ്
അട ബൊമ്മളേ
ചീസിനൊപ്പം സെൽഫി ഓ ഓ, അറ്റൻഷൻ എക്കും ഷോട്ടി ഓ തേൻമിട്ടായി ചേർക്കും കോഫി ഓ ഒരു ലവ് സീൻ ആയാലോ
എത്താത്ത കൈ എത്താത്ത കിട്ടാത്ത പൂ കിട്ടീക്കാം മാങ്ങാത്ത തൂവെണ്ണക്കല്ലിൽ നിന്നെ വരച്ചിടാം
ഹേയ്, എത്താത്ത കൈ എത്താത്ത കിട്ടാത്ത പൂ കിട്ടീക്കാം മാങ്ങാത്ത തൂവെണ്ണക്കല്ലിൽ നിന്നെ വരച്ചിടാം
എഡി സിൻഡ്രെല്ലെ, എൻ തെൻട്രലെ ഒരു ജനുവരി മഴ ഇവളേ ഒരു വണ്ടർ, ലവ് വെൻഡർ ലവ് ഡെഫിനിഷൻ ഇനി ഇവളേ
സറണ്ടർ ആയ മനസ്സ് (മനസ്സ്) നിരന്തരം നീ തപസ്സ് (തപസ്സ്) കുലുങ്ങലായ് കൊലുസ്സ് (കൊലുസ്സ്) മൃദംഗമായി ഞാൻ അനുരാധേ
ടാരന്റീനോ പടച്ചതല്ലേ (അട ബൊമ്മളേ) ദുവ ലിപ ചിരിച്ചതല്ലേ (അട ബൊമ്മളേ) വോൾക്കാനോ തിളച്ചതല്ലേ (അട ബൊമ്മളേ) നീ ഒകെ സൊല്ലെടി
അട ബൊമ്മളേ, അട ബൊമ്മളേ ഫെയറിടെയിലിന്റെ പ്ലോട്ട് ഇവളേ അട ബൊമ്മളേ, അട ബൊമ്മളേ ഫീൽ-ഗുഡിൽ ഞാൻ തീർക്കാം ക്ലൈമാക്സ്
അട ബൊമ്മളേ
ചീസിനൊപ്പം സെൽഫി ഓ ഓ, അറ്റൻഷൻ എക്കും ഷോട്ടി ഓ തേൻമിട്ടായി ചേർക്കും കോഫി ഓ ഒരു ലവ് സീൻ ആയാലോ
Ada BommaleAda Bommale
Heartil Ottiya GelalleRose Water Smell’alleMuthu Kaaykkana ShellalleAale, Aale
Heartbeat Ini RAW AlleVeenu Kittiya Gem AlleDisney Thottoru BommaleAale, Aale
Surrender Aay ManassuNirandharam Nee ThapassuKulungalaay KolussulMridhangamaay Njan Anuraadhe
Tarantino Padachathalle(Ada Bommale)Dua Lipa Chirichathalle(Ada Bommale)Volcano Thilachathalle(Ada Bommale)Nee Ok Solledi
Ada Bommale, Ada BommaleFairytale’in Plot IvaleAda Bommale, Ada BommaleFeel-Good’il Njan TheerkkaamClimax
Ada Bommale
Cheese’ntoppam Selfie OhOh, Attention’ekumShawty OhThaenmittaayi CherkkumCoffee OhOru Love Scene Aayaalo
Ethatha Kai EthaathaKittaatha Poo KittikkamMangaatha ThoovennakkallilNinne Varachidaam
Hey, Ethaatha Kai EthaathaKittaatha Poo KitteekkaamMangaatha ThoovennakkallilNinne Varachidaam
Edi Cinderelle, En ThendraleOru January Mazha IvaleOru Wonder E, Love Vendor ELove Definition Ini Ivale
Surrender Aay Manassu(Manassu)Nirandharam Nee Thapassu(Thapassu)Kulungalaay Kolussu(Kolussu)Mridhangamaay Njan Anuraadhe
Tarantino Padachathalle(Ada Bommale)Dua Lipa Chirichathalle(Ada Bommale)Volcano Thilachathalle(Ada Bommale)Nee Ok Solledi
Ada Bommale, Ada BommaleFairytale’in Plot IvaleAda Bommale, Ada BommaleFeel-Good’il Njan TheerkkaamClimax
Ada Bommale
Cheese’ntoppam Selfie OhOh, Attention’ekumShawty OhThaenmittaayi CherkkumCoffee OhOru Love Scene Aayalo
Song Credits
Song: Ada Bommale
Album: Vaazha 2
Artist: Chinmayi Kiranlal, Minya Panicker, Nila Raj, RZee
Actor: Hashir, Savin SA
Director: Vipin Das
Lyricist: Heykarthii
Musician: RZee
Label: Think Music