Now readingAdvaith R Rajesh

Paazha

Paazha

Paazha

വെട്ട് വീണു മണ്ണിലായേവെട്ട് പോയി കൂട്ടിലായേഉള്ളിലാകെ നീട്ടലായേമെല്ലെ പോകുന്നു പൊന്നു ഭായ്
വെട്ട് വീണു മണ്ണിലായേവെട്ട് പോയി കൂട്ടിലായേഉള്ളിലാകെ നീട്ടലായേമെല്ലെ പോകുന്നു പൊന്നു ഭായ്
കൊണ്ടിരുന്നു ഞാൻ അങ്കണവാടിഅന്നു പറഞ്ഞു അ ആ ഇ ഈഞാൻ ഓല ഊதும் പി പിതാഴെ തൊട്ടിൽ നെടുമീൻ തപ്പി
തലവര ഇല്ലാ തോന്നാപണ്ടേ ഞാൻ ഒരു വാഴഗുണം പിടിക്കാത്തൊരു മോനാപണ്ടേ ഞാൻ ഒരു വാഴ
തലവര ഇല്ലാ തോന്നാപണ്ടേ ഞാൻ ഒരു വാഴഗുണം പിടിക്കാത്തൊരു മോനാപണ്ടേ ഞാൻ ഒരു വാഴ
ഉത്തരം ഇല്ലാ പ്ലസ് ടു തോറ്റുഉമ്മ അലറി ഞാൻ എന്തിനു പെട്ടുതരില്ല സ്വൈര്യം പാട്ട്വെളിയേറി മൈഗ്രേറ്റ് ആയി
കേറി ചെന്നപ്പോൾ കഷ്ടപ്പാടും കേട്ട്വെള്ളക്കാരനു നോക്കി ഇളിച്ചുവെള്ളി പണമില്ല പട്ടിണിയായിപൊരിവെയിലിൽ ഡഫ് കളിച്ചു
തലവര ഇല്ലാത്തോന്നാപണ്ടേ ഞാൻ ഒരു വാഴഗുണം പിടിക്കാത്തൊരു മോനാപണ്ടേ ഞാൻ ഒരു വാഴ
തലവര ഇല്ലാത്തോന്നാപണ്ടേ ഞാൻ ഒരു വാഴഗുണം പിടിക്കാത്തൊരു മോനാപണ്ടേ ഞാൻ ഒരു വാഴ
കൂടെ കളിച്ചവരെല്ലാം ഒഴിഞ്ഞുനാട്ടുകാർ മൊത്തം കളിയാക്കി കളഞ്ഞുഗതികെട്ടവൻ എന്ന പേരും പറഞ്ഞുപൊടി പടലം ചുറ്റിലും നിറഞ്ഞു
പറച്ചിൽ കേട്ട് ഹൃദയം പൊട്ടിഎന്റെ വിധി നോക്കി കൈയും കെട്ടിവിരലും തൊണ്ടി കൊണ്ടിരിക്കുന്നു റൊട്ടിവെളിയിൽ മൊത്തം കൊരക്കുന്ന പട്ടി
തലവര ഇല്ലാത്തോന്നാപണ്ടേ ഞാൻ ഒരു വാഴഗുണം പിടിക്കാത്തൊരു മോനാപണ്ടേ ഞാൻ ഒരു വാഴ
തലവര ഇല്ലാത്തോന്നാപണ്ടേ ഞാൻ ഒരു വാഴഗുണം പിടിക്കാത്തൊരു മോനാപണ്ടേ ഞാൻ ഒരു പാഴാ
Found a mistake in these lyrics? Please send us the correct lyrics through the contact form.

Watch now

Paazha Music Video

Behind the song

Credits, facts & answers

A quick guide built from the verified credits attached to this song.

FAQ

Good to know

Who sings Paazha?

Paazha is performed by Advaith R Rajesh.

Which album is Paazha from?

Paazha appears on the album Vaazha 2.

Who wrote the lyrics for Paazha?

The lyrics for Paazha were written by Muthu.

Who composed the music for Paazha?

The music for Paazha was composed by Muthu and Sreerag Suresh.

Which music label released Paazha?

Paazha is associated with Think Music.

Who directed Paazha?

Paazha was directed by Savin SA.