തൂകി Paazha Lyrics In Malayalam – Vaazha 2
തൂകി Paazha Lyrics In Malayalam - Vaazha 2
വെട്ട് വീണു മണ്ണിലായേ വെട്ട് പോയി കൂട്ടിലായേ ഉള്ളിലാകെ നീട്ടലായേ മെല്ലെ പോകുന്നു പൊന്നു ഭായ്
വെട്ട് വീണു മണ്ണിലായേ വെട്ട് പോയി കൂട്ടിലായേ ഉള്ളിലാകെ നീട്ടലായേ മെല്ലെ പോകുന്നു പൊന്നു ഭായ്
കൊണ്ടിരുന്നു ഞാൻ അങ്കണവാടി അന്നു പറഞ്ഞു അ ആ ഇ ഈ ഞാൻ ഓല ഊதும் പി പി താഴെ തൊട്ടിൽ നെടുമീൻ തപ്പി
തലവര ഇല്ലാ തോന്നാ പണ്ടേ ഞാൻ ഒരു വാഴ ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാൻ ഒരു വാഴ
തലവര ഇല്ലാ തോന്നാ പണ്ടേ ഞാൻ ഒരു വാഴ ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാൻ ഒരു വാഴ
ഉത്തരം ഇല്ലാ പ്ലസ് ടു തോറ്റു ഉമ്മ അലറി ഞാൻ എന്തിനു പെട്ടു തരില്ല സ്വൈര്യം പാട്ട് വെളിയേറി മൈഗ്രേറ്റ് ആയി
കേറി ചെന്നപ്പോൾ കഷ്ടപ്പാടും കേട്ട് വെള്ളക്കാരനു നോക്കി ഇളിച്ചു വെള്ളി പണമില്ല പട്ടിണിയായി പൊരിവെയിലിൽ ഡഫ് കളിച്ചു
തലവര ഇല്ലാത്തോന്നാ പണ്ടേ ഞാൻ ഒരു വാഴ ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാൻ ഒരു വാഴ
തലവര ഇല്ലാത്തോന്നാ പണ്ടേ ഞാൻ ഒരു വാഴ ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാൻ ഒരു വാഴ
കൂടെ കളിച്ചവരെല്ലാം ഒഴിഞ്ഞു നാട്ടുകാർ മൊത്തം കളിയാക്കി കളഞ്ഞു ഗതികെട്ടവൻ എന്ന പേരും പറഞ്ഞു പൊടി പടലം ചുറ്റിലും നിറഞ്ഞു
പറച്ചിൽ കേട്ട് ഹൃദയം പൊട്ടി എന്റെ വിധി നോക്കി കൈയും കെട്ടി വിരലും തൊണ്ടി കൊണ്ടിരിക്കുന്നു റൊട്ടി വെളിയിൽ മൊത്തം കൊരക്കുന്ന പട്ടി
തലവര ഇല്ലാത്തോന്നാ പണ്ടേ ഞാൻ ഒരു വാഴ ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാൻ ഒരു വാഴ
തലവര ഇല്ലാത്തോന്നാ പണ്ടേ ഞാൻ ഒരു വാഴ ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാൻ ഒരു പാഴാ
Paazha Lyrics - Vaazha 2
Vettu veenu mannilaayeVettu poyi koottilaayeUllilaake neettalaayeMelle pokunnu ponnu bhaai
Vettu veenu mannilaayeVettu poyi koottilaayeUllilaake neettalaayeMelle pokunnu ponnu bhaai
Konduirunnu njan ankana vaadiAnnu paranju a aa i eeNjan ola oothum pi piThaazhe thottil nedumeen thappi
Thalavara illaa thonnaaPande njan oru vaazhaGunam pidikkaathoru monaaPande njan oru vaazha
Thalavara illaa thonnaaPande njan oru vaazhaGunam pidikkaathoru monaaPande njan oru vaazha
Utharam illaa plus two thottuUmma alari njan enthinu pettuTharilla swairyam paattuVeliyeri migrate aayi
Keri chennappol kashtappaadum kettuVellakkaaran nokki ilichuVelli panamilla pattiniyaayiPoriveyilil duff kalichu
Thalavara illaathonnaaPande njan oru vaazhaGunam pidikkaathoru monaaPande njan oru vaazha
Thalavara illaathonnaaPande njan oru vaazhaGunam pidikkaathoru monaaPande njan oru vaazha
Koode kalichavarellam ozhinjuNaattukaar motham kaliyaakki kalanjuGathikettavan enna perum paranjuPodi padalam chuttillum niranjju
Parachil kett hridayam pottiEnte vidhi nokki kaiyum kettiViralum thondi kondirikkunnu rottiVeliyil motham korakkunna patti
Thalavara illaathonnaaPande njan oru vaazhaGunam pidikkaathoru monaaPande njan oru vaazha
Thalavara illaathonnaaPande njan oru vaazhaGunam pidikkaathoru monaaPande njan oru paazha
Song Credits
Song: Paazha
Album: Vaazha 2
Artist: Advaith R Rajesh
Director: Savin SA
Lyricist: Muthu
Musician: Muthu, Sreerag Suresh
Label: Think Music