Now readingDilrooh

Vanilla Chediye

Vanilla Chediye

Vanilla Chediye

വാ വാവാനില ചെടിയേവാനോളം വളരുവാനില ചെടിയേവാനോളം വളരു
നിനക്ക് ചമഞ്ഞിടാനായി വേരു വരകളാൽവേദി ഒരുക്കീടാംവളമായി ഞാൻ മാറീടാം ചെറു തണൽഇതിൽ ലോകം തിരഞ്ഞിടാം
പച്ചത്തുള്ളൻ മേലിമുട്ട ഇലപ്പോണോ അകലാംപുഴുക്കളോ മണ്ഡരിയോ കലകളിൽ നിന്ന് അകലാം
വാനില ചെടിയേവാനില ചെടിയേവാനില ചെടിയേവാനോളം വളരുവാനില ചെടിയേവാനോളം വളരു
മണ്ണിലെ ഈരം വരളുമ്പോൾതീരണങ്ങൾ കണ്ണിൽ നീരുമ്പോൾതാങ്ങവാം തണലാവാം
കൈകാല നീണ്ടു വളരുമ്പോൾകാലം കുത്തനെ നീങ്ങുമ്പോൾമരമാവാം ഒരിക്കൽ വനമാകാം
മയ്യൽ വരാ നിൻ നാൾ പലതിൽമരിവെയിലിലും തണൽമന്ദിരമാം വനികയിൽവർണങ്ങളായി നീ പടരു
വാനില ചെടിയേവാനോളം വളരുവാനില ചെടിയേവാനോളം വളരു
വാ വാ വാവാ വാ വാ
Found a mistake in these lyrics? Please send us the correct lyrics through the contact form.

Watch now

Vanilla Chediye Music Video

Behind the song

Credits, facts & answers

A quick guide built from the verified credits attached to this song.

FAQ

Good to know

Who sings Vanilla Chediye?

Vanilla Chediye is performed by Dilrooh and Rajat Prakash.

Which album is Vanilla Chediye from?

Vanilla Chediye appears on the album Vaazha 2.

Who wrote the lyrics for Vanilla Chediye?

The lyrics for Vanilla Chediye were written by Rajat Prakash.

Who composed the music for Vanilla Chediye?

The music for Vanilla Chediye was composed by Rajat Prakash.

Who directed Vanilla Chediye?

Vanilla Chediye was directed by Savin SA.