തൂകി Thooki Lyrics In Malayalam – Vaazha 2

തൂകി Thooki Lyrics In Malayalam - Maalavika Sundar

തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി തൂക്കി തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി
ഇവനെ വവാലെ മവരെ പൊട്ടി മകനേ ഇടത്തും വലത്തും പൊട്ടി തലനാരിഴയും വഴിയും പൊട്ടി തൂക്കി തൂക്കി
ഇവനെ വവാലെ മവരെ പൊട്ടി മകനേ ഇടത്തും വലത്തും പൊട്ടി തലനാരിഴയും വഴിയും പൊട്ടി തൂക്കി തൂക്കി
ചെങ്ങാതമേ ചെങ്ങാതമേ കട്ടക്ക് കൂട്ടായി നിന്നോലനെ ചെന്നോരുമേ വന്നോരുമേ കൊല്ലാതെ കൊല്ലുന്ന കൂട്ടാനിത്
ഹേ ചെന്താമരേ ചെന്താമരേ റണ്ടാളും പൂവല്ലാ തണ്ടോളനെ ഹേ നൊന്താലുമേ വേണ്ടാലുമേ തണ്ടോട് ചേർത്തോളം എന്നാവരെ
ആ ആ.. ആരരും ഇല്ലാ നേരത്ത് ആദ്യാനുരാഗം തേയ് ഇട്ട് ആപത്തു ചൂടും ചൂടാത്തു
ആ ആ.. ആരണി വാഴും കാലത്ത് പൊറാടി വീഴും നേരത്ത് ആർക്കും ഇല്ലാ ഹാരത്ത്
തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി
ആ ആ.. ലോകരില്ലാതെ ഈ ലോകരില്ലാതെ ആ ആ.. ലോകരില്ലാതെ ഈ ലോകരില്ലാതെ ആ ആ.. ആകാശമല്ലാതെ വേറൊന്നുമില്ലാതെ ആ ആ.. ആകാശമല്ലാതെ വേറൊന്നുമില്ലാതെ
ഭൂകോലം ഒണാകെ പായുന്നു പിന്നാലെ ഭൂകോലം ഒണാകെ പായുന്നു പിന്നാലെ ആ.. ആത്മാഭിമാനത്തെ കാണാതെ പോകരുതേ ആത്മാഭിമാനത്തെ കാണാതെ പോകരുതേ
തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി തൂക്കി.. തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി തൂക്കി..
തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി..

Thooki Lyrics - Vaazha 2

Hey Thooki Chuvanna KarangalodeThooki Chuvanna KarangalodeThooki Chuvanna KarangalodeThooki ThookkiThooki Chuvanna KarangalodeThooki Chuvanna KarangalodeThooki Chuvanna KarangalodeThooki
Ivane Vavale Mavare PottiMakane Idathum Valathum PottiThalanarizhayum Vazhiyum PottiThooki Thooki
Ivane Vavale Mavare PottiMakane Idathum Valathum PottiThalanarizhayum Vazhiyum PottiThooki Thooki
Chengathame ChengathameKattak Koottayi NinnolaneChennorume VannorumeKollathe Kollunna Koottanithu
Hey Chenthamare ChenthamareRandalum Poovalla ThandollaneHey Nonnthalume VendhalumeThandod Cherttholam Ennavare
Aa Aa.. Aararum Illa NerathuAadyaanuraagam Thee IttuAapathu Choodum Choodaathu
Aa Aa.. Aarani Vaazhum KaalathuPoraadi Veezhum NerathuAararkkum Illa Harathu
Thooki Chuvanna KarangalodeThooki Chuvanna KarangalodeThooki Chuvanna KarangalodeThooki
Aa Aa.. Lokarillathe Ee LokarillateAa Aa.. Lokarillathe Ee LokarillateAa Aa.. Aakashamallathe VeronnnummillatheAa Aa.. Aakaashavallaathe Veronnnum Illaate
Bhookolam Onnake Paayunnu PinnaaleBhookolam Onnake Paayunnu PinnaaleAa.. Aathmaabhimanathe Kaanathe PokarutheAathmaabhimanathe Kaanathe Pokaruthe
Thooki Chuvanna KarangalodeThooki Chuvanna KarangalodeThooki Chuvanna KarangalodeThooki Thookki..Thooki Chuvanna KarangalodeThooki Chuvanna KarangalodeThooki Chuvanna KarangalodeThooki Thookki..
Thooki Thooki Thooki Thooki Thooki ThookiThooki Thooki Thooki Thooki Thooki ThookiThooki Thooki..
If Found Any Mistake in above lyrics?, Report using contact form with correct lyrics!

Song Credits

Song: Thooki

Album: Vaazha 2

Artist: Maalavika Sundar

Director: Vipin Das

Lyricist: Shabareesh Varma

Musician: Arcado

Label: Think Music